ഹിന്ദുമതത്തിൽ ആകൃഷ്ടയായി; ഭാരതം സ്വർഗതുല്യം; ആഗ്ര സ്വദേശിയെ വരനായി സ്വീകരിച്ച് ബ്രീട്ടീഷ് വനിത
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുമതത്തിൽ ആകൃഷ്ടയായി; ഭാരതം സ്വർഗതുല്യം; ആഗ്ര സ്വദേശിയെ വരനായി സ്വീകരിച്ച് ബ്രീട്ടീഷ് വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 12:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹിന്ദമതത്തിൽ ആകൃഷ്ടയായി 28 കാരനായ ആഗ്ര സ്വദേശിയെ വിവാഹം കഴിച്ച് ബ്രിട്ടീഷുകാരിയായ നഴ്‌സ്. നാഗ്ഗാം ഗദേ ഗ്രാമത്തിലെ ശിവ് ശക്തി ക്ഷേത്രത്തിൽ വെച്ചാണ് ഹന്നാ ഹോവിറ്റ് എന്ന ബ്രിട്ടീഷ് യുവതി ആഗ്രാ സ്വദേശിയായ പാലേന്ദ്ര സിംഗിന്റെ ജീവിത സഖിയായത്. വേദാചാരപ്രകാരമായിരുന്നു വിവാഹം.

കൊറോണക്കാലത്ത് ആത്മീയ പ്രഭാഷണങ്ങളിലൂടെ ഹിന്ദുമതത്തെ അടുത്തറിഞ്ഞതോടെയാണ് ബ്രിട്ടീഷുകാരിയായ ഹന്നാ ഹോവിറ്റ് ഭാരതത്തെ ഇഷ്ടപ്പെട്ടത്. ഇതിനിടയിൽ സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിംഗ് മാനേജരായിരുന്ന പാലേന്ദ്ര സിംഗിനെ ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു. ഓൺലൈനിലൂടെ ഇരവരും മതപരമായ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. ഇത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ് വിവാഹത്തിനെത്തിയ ഹന്ന ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി.ഇന്ത്യ സ്വർഗ തുല്യമാണെന്നും ഹിന്ദിപഠിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ഹന്ന പറയുന്നു. അദ്ധ്യാത്മികതയിലുള്ള പൊതുവായ താൽപ്പര്യം കൊണ്ടാണ് ഞങ്ങളുടെ ബന്ധം ആരംഭിച്ചത്. പാലേന്ദ്രയെ വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനത്തെ കുടുംബം പിന്തുണച്ചുവെന്ന് യുവതി പറഞ്ഞു. ഇന്ത്യൻ രീതികളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ വിവാഹശേഷം ഇന്ത്യയിലായിരിക്കും കുടുംബജീവിതമെന്ന് നവദമ്പതികൾ വ്യക്തമാക്കി.

ഹന്നയെ മരുമകളായി ലഭിച്ചതിൽ സന്തോഷമെന്നാണ് പാലേന്ദ്ര സിംഗിന്റെ അമ്മ സുഭദ്രാ ദേവി പറയുന്നു. ഹിന്ദി അറിയില്ലെങ്കിലും തങ്ങളുടെ വികാരങ്ങൾ ഹന്നയ്‌ക്ക് മനസിലാകും. മകൻ പ്രണയിച്ച സ്ത്രീയെ തന്നെ വിവാഹം കഴിച്ചതിൽ സന്തോഷമുണ്ടെന്ന് പാലേന്ദ്രയുടെ അമ്മ വ്യക്തമാക്കി.

 

ShareTweetSendShare

More News from this section

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies