കോഴിക്കോട്: സുഗതകുമാരി സാഹിത്യവേദി പുരസ്കാരം ജനം ടിവി കോഴിക്കോട് റിപ്പോർട്ടർ ബി. ശ്രീലക്ഷ്മിക്ക്. മാദ്ധ്യമവിഭാഗം പുരസ്കാരത്തിനാണ് ശ്രീലക്ഷ്മി അർഹയായത്. സുഗതകുമാരി പെൺകരുത്ത് സാഹിത്യ കൂട്ടായ്മയാണ് പുരസ്കാരം സമ്മാനിക്കുക. നവംബർ 12ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Comments