ഭീകരതയ്ക്കുള്ള പണമൊഴുക്ക് : ആന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നു ; ഡൽഹി ഭീകരവിരുദ്ധ സമ്മേളനം നടത്തിപ്പ് ചുമതല എൻഐഎയ്ക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരതയ്‌ക്കുള്ള പണമൊഴുക്ക് : ആന്താരാഷ്‌ട്ര സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നു ; ഡൽഹി ഭീകരവിരുദ്ധ സമ്മേളനം നടത്തിപ്പ് ചുമതല എൻഐഎയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 07:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭീകരതയ്‌ക്കായി വൻതോതിൽ പണമൊഴുക്കുന്ന മാർഗ്ഗങ്ങളെ ഇല്ലാതാക്കാൻ അന്താരാഷ്‌ട്ര സമ്മേളനം. ഡൽഹി യിലാണ് വിവിധ ലോകരാജ്യങ്ങളുടെ മന്ത്രിമാരും പ്രതിരോധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം അടുത്തയാഴ്ചയാണ് നടക്കാനിരിക്കുന്നത്. 150 രാജ്യങ്ങളുടെ പ്രാതിനിധ്യത്തിൽ രൂപീകരിക്കപ്പെട്ട സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സംയുക്ത സംവിധാനം എഗ്മോണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. വെർച്വൽ മണി റാക്കറ്റ്, അന്താരാഷ്‌ട്ര കറൻസി കള്ളക്കടത്ത്, ഭീകരർക്കുള്ള ഫണ്ടിംഗ് എന്നിവയാണ് ചർച്ചയാകുന്നത്.

രണ്ടു ദിവസമാണ് നിർണ്ണായക യോഗം നടക്കുക. ഡൽഹി ഭീകരവിരുദ്ധ സമ്മേളനം നടത്തിപ്പ് ചുമതല എൻഐഎയ്‌ക്കാണ് നൽകിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഭീകരതയുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര പണമിടപാട് ശൃംഖല ഇല്ലാതാക്കാനുള്ള യോഗം നടക്കുന്നത്. ഇത്തവണത്തെ യോഗം ഈ മാസം 18,19 തീയതികളിൽ നടക്കും. വിവിധ രാജ്യങ്ങളുടെ കേന്ദ്രമന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, ഭീകരവിരുദ്ധ സുരക്ഷാ വിഭാഗം മേധാവികൾ എന്നിവരാണ് പങ്കെടുക്കുന്നത്.

ഈ സംവിധാനം രൂപീകരിക്കപ്പെട്ടത് 2018ലാണ്. പാരീസിലാണ് ആദ്യ യോഗം നടന്നത്. 2019ൽ ഓസ്‌ട്രേലിയയിലെ മെൽബണും വേദിയായി. 2019ന് ശേഷം കൊറോണ കാരണം പിന്നീട് നേരിട്ടുള്ള യോഗം ചേർന്നിട്ടില്ല. 2019ൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. 2020ൽ ഇന്ത്യയിൽ തീരുമാനിച്ച സമയത്താണ് കൊറോണ വ്യാപകമായത്.

Tags: anti-terrorism
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies