ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി; പ്രകൃതി സംരക്ഷണത്തിന് ഇന്ത്യയുടെ സനാതന മന്ത്രവുമായി പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി; പ്രകൃതി സംരക്ഷണത്തിന് ഇന്ത്യയുടെ സനാതന മന്ത്രവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 07:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ജി20 ഉച്ചകോടിയിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന അദ്ധ്യക്ഷസ്ഥാനം അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം 75 ാം സ്വാതന്ത്ര്യവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന ഈ അംഗീകാരം നിർണായകമാണ്. ജി20 യുടെ ലോഗോയും തീമും വെബ്സൈറ്റും അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതായിരിക്കും ജി20 അദ്ധ്യക്ഷപദവിയുടെ മന്ത്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന ഊർജ്ജ വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നൽകി. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ആഗോള ആരോഗ്യ സംരംഭത്തെ ഇന്ത്യ ശക്തിപ്പെടുത്തി. ഇനി ജി 20 യുടെ തീം ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നായിരിക്കും,” പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയ്‌ക്ക് ജി 20 പ്രസിഡൻസി ലഭിച്ച ചരിത്രപരമായ അവസരത്തിൽ രാജ്യത്തെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘വസുധൈവ കുടുംബകം’ എന്നത് ലോകത്തോടുള്ള ഇന്ത്യയുടെ സ്‌നേഹത്തിന്റെയും അടയാളമാണ്. ലോകത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിലുള്ള രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും വിശ്വാസവുമാണ് താമര കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി രാജ്യത്തെ ജനങ്ങൾ നടത്തിയ പരിശ്രമങ്ങളെയും മുൻ സർക്കാരുകളുടെ പ്രവർത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഞങ്ങൾ വികസനത്തിന്റെ ഉയരങ്ങളിലേക്കുള്ള ഒരു യാത്ര ആരംഭിച്ചു. കഴിഞ്ഞ 75 വർഷത്തെ എല്ലാ സർക്കാരുകളും എല്ലാ പൗരന്മാരും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Narendra ModiG20പ്രധാനമന്ത്രി
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies