പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കാൻ ദുബായി ആർടിഎ; പുതിയ ബസ് റൂട്ടുകൾ തുടങ്ങും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കാൻ ദുബായി ആർടിഎ; പുതിയ ബസ് റൂട്ടുകൾ തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 08:25 pm IST
FacebookTwitterWhatsAppTelegram

അബുദാബി: ദുബായിൽ പുതിയ ബസ് റൂട്ടുകൾ കൂടി തുടങ്ങാൻ ആർടിഎ തീരുമാനം. ദുബായിയുടെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 20 മിനിറ്റിന്റെ ഇടവേളയിലായിരിക്കും സർവ്വീസ്.

റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ദുബായിൽ നാല് പുതിയ ബസ് റൂട്ടുകൾ കൂടിയാണ് തുറക്കുന്നത്. റൂട്ട് 18, 19, എഫ് 29, ഡി.ഡബ്ല്യു.സി 1 എന്നിവയാണ് പുതിയ റൂട്ടുകൾ. അൽ നഹ്ദ 1 ൽ നിന്ന് മുഹൈസിന 4ലേക്കാണ് റൂട്ട് 18 ബസ് സർവീസ് നടത്തുക. 20 മിനിറ്റിന്റെ ഇടവേളയിലായിരിക്കും സർവ്വീസ്. അൽ നഹ്ദ 1 ൽ നിന്ന് ഖിസൈസിലേക്കാണ് റൂട്ട് 19. തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവേളയിൽ ഈ ബസും സർവ്വീസ് നടത്തും. മെട്രോ സ്‌റ്റേഷനിലേക്കുള്ള സർവ്വീസാണ്. എഫ് 29. അൽവസ്ൽ റോഡിൽ നിന്ന് എക്വിറ്റി മെട്രോ സ്‌റ്റേഷനിലേക്ക് 20 മിനിറ്റ് ഇടവേളയിൽ ഈ ബസ് ഓടും.

അൽ മക്തൂം ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കാണ് ഡി.ഡബ്ല്യു.സി 1 ബസ് സർവ്വീസ് നടത്തുന്നത്. ഇബ്‌നുബത്തൂത്ത സ്‌റ്റേഷനിൽനിന്നാണ് ഈ ബസ് പുറപ്പെടുന്നത്. എക്‌സ്‌പോ 2020 മെട്രോ സ്‌റ്റേഷൻ വഴിയാണ് ഈ ബസിന്റെ യാത്രയെന്നതിനാൽ യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്രദമാകും. ദിവസവും 30 മിനിറ്റ് ഇടവിട്ടാണ് സർവ്വീസ്. 24 മണിക്കൂറും സവ്വീസിലുണ്ടാകും. എക്‌സ്‌പോ സ്‌റ്റേഷനിലേക്ക് അഞ്ച് ദിർഹമും ഇബ്‌നുബത്തൂത്തയിലേക്ക് 7.50 ദിർഹവുമാണ് നിരക്ക്. ഡിസംബർ 20 വരെയായിരിക്കും ഈ സർവ്വീസ്.

Tags: dubaiTRANSPORT
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies