9 വയസുകാരി മകളുടെ കൺപോളകൾക്ക് സൗന്ദര്യം പോരാ; പ്ലാസ്റ്റിക് സർജറിക്ക് നിർബന്ധിച്ച് അമ്മ; സമൂഹമാദ്ധ്യമങ്ങളിൽ യുവതിക്കെതിരെ രൂക്ഷ വിമർശനം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

9 വയസുകാരി മകളുടെ കൺപോളകൾക്ക് സൗന്ദര്യം പോരാ; പ്ലാസ്റ്റിക് സർജറിക്ക് നിർബന്ധിച്ച് അമ്മ; സമൂഹമാദ്ധ്യമങ്ങളിൽ യുവതിക്കെതിരെ രൂക്ഷ വിമർശനം

Mom urges 9-year-old daughter to undergo plastic surgery on her eyes to look ‘beautiful’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 11:22 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഒമ്പത് വയസുകാരിയായ മകളെ നിർബന്ധിപ്പിച്ച് പ്ലാസ്റ്റിക് സർജറിയ്‌ക്ക് ഒരുക്കുന്ന അമ്മ സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുന്നു. ജപ്പാനിലെ റൂച്ചി എന്ന യുവതിയാണ് തന്റെ മകളുടെ കൺപോളകളുടെ സൗന്ദര്യം വർദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി നടത്താൻ നിർബന്ധിക്കുന്നത്.

കുട്ടിയെ സുന്ദരിയാക്കാനാണ് സർജറിയ്‌ക്ക് നിർബന്ധിപ്പിക്കുന്നതെന്നാണ് യുവതി പറയുന്നത്. ഭൂരിഭാഗം ജപ്പാൻകാരെ പോലെയും റുച്ചിയുടെ മകൾക്കും ജന്മനാ കൺപോളയിൽ മടക്കില്ല. എന്നാൽ സൗന്ദര്യത്തിന്റെ അളവുകോലാണ് ഇതെന്നാണ് റുച്ചിയുടെ അഭിപ്രായം.

ചെറുപ്പത്തിൽ തനിക്കും കൺപോളകളിൽ മടക്കില്ലായിരുന്നുവെന്നും ആരും തന്നെ സുന്ദരിയായി അംഗീകരിച്ചിരുന്നില്ലെന്നും യുവതി പറയുന്നു.അയൽപക്കത്തുള്ള സ്ത്രീകൾ എന്റെ അനുജത്തിയെ വിളിച്ച് ക്യൂട്ട് ആണെന്ന് പറയുമായിരുന്നു. അവൾക്ക് മിഠായിയും കൊടുക്കും. എന്നാൽ എന്നോട് ഒരിക്കലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് റുച്ചി കൂട്ടിച്ചേർത്തു.

മകൾക്കും ഇത്തരത്തിലുള്ള ‘ ദുരനുഭവം’ ഉണ്ടാകാതിരിക്കാനാണ് കൺപോളയിൽ മടക്ക് വരുത്തി മകളെ സുന്ദരിയാക്കാൻള വരുത്തി മകളെ സുന്ദരിയാക്കാൻ സർജറിയ്‌ക്ക് വിധേയയാക്കുന്നത്.ജപ്പാനിലെ നിയമം അനുസരിച്ച് കുട്ടികൾക്ക് സൗന്ദര്യവർദ്ധനവിനായി രക്ഷിതാക്കളുടെ അനുമതിയോടെ ശസ്ത്രക്രിയ നടത്താം.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies