മതവികാരം വ്രണപ്പെട്ടതായി മനസ്സിലാക്കുന്നു; ഹൈന്ദവ ഗ്രന്ഥങ്ങൾക്ക് മേൽ കസേര വച്ച സംഭവം ; വിശദീകരണം ആവശ്യപ്പെട്ടെന്ന് യു സി കോളേജ് അധികൃതർ
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതവികാരം വ്രണപ്പെട്ടതായി മനസ്സിലാക്കുന്നു; ഹൈന്ദവ ഗ്രന്ഥങ്ങൾക്ക് മേൽ കസേര വച്ച സംഭവം ; വിശദീകരണം ആവശ്യപ്പെട്ടെന്ന് യു സി കോളേജ് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 11:53 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : ആലുവ യുസി കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മലയാള വിഭാഗം ഒരുക്കിയ കലാസൃഷ്ടിയെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ. കലാസൃഷ്ടി ഒരുക്കിയ വിദ്യാർത്ഥികളുടെയും മലയാള വിഭാഗത്തിന്റെയും വിശദീകരണമാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. മലയാള വിഭാഗം ഒരുക്കിയ കലാസൃഷ്ടിയെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്ന സാഹചര്യത്തിലാണ് കോളേജിന്റെ നടപടി.

കോളേജിൽ ഹൈന്ദവ ഗ്രന്ഥങ്ങളായ തിരുക്കുറൽ, ശ്രിമഹാഭാഗവതം, ശിവപുരാണം എന്നിവയ്‌ക്ക് മേൽ കസേരയിട്ട് ഭരണഘടന വച്ചിരുന്ന സംഭവമാണ് വിവാദമായത്. ഹൈന്ദവ വിശ്വാസികൾ വളരെ ഭക്തിയോടും വിശ്വാസത്തോടും കാണുന്ന ഗ്രന്ഥങ്ങൾ നിലത്തിട്ട് അതിന് മുകളിൽ കസേര ഇട്ടിരിക്കുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയ ഈ സംഭവത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ മറ്റ് മതഗ്രന്ഥങ്ങളൊന്നും കസേരക്ക് താഴെ ഉണ്ടായിരുന്നില്ല.സംഭവത്തിൽ കോളേജിന്റെ വിശദീകരണ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ .

ആലുവ യു സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെന്റീനിയൽ വിസ്ത 2022 എന്ന പേരിൽ നവംബർ 7 മുതൽ 12 വരെ മെഗാ പ്രദർശനം നടക്കുകയുണ്ടായി. പ്രദർശനത്തിൽ മലയാള വിഭാഗം ഒരുക്കിയ ഒരു കലാസൃഷ്ടിയെ സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകൾ സമൂഹമാദ്ധ്യമത്തിലൂടെ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കലാസൃഷ്ടി ഒരുക്കിയ വിദ്യാർത്ഥികളുടെയും മലയാള വിഭാഗത്തിന്റെയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യു സി കോളേജ് മതേതരമൂല്യങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്ന സ്ഥാപനമാണ്. എല്ലാ മത ചിന്തകളെയും മതഗ്രന്ഥങ്ങളെയും ആദരപൂർവ്വമാണ് കോളേജ് കാണുന്നത്. കലാസൃഷ്ടി എന്ന നിലയിൽ അവതരിപ്പിച്ച ഇൻസ്റ്റലേഷൻ മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഇൻസ്റ്റലേഷൻ ഒരുക്കിയതിൽ വിദ്യാർത്ഥികൾക്ക് സംഭവിച്ച ഗൗരവകരമായ അനാസ്ഥയിൽ യു സി കോളേജ് നിർവ്യാജ്യാമായ ഖേദം പ്രകടിപ്പിക്കുന്നു. ഇത് സംബന്ധിച്ചുണ്ടായ വീഴ്ചയിൽ കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ തുടർന്നടപടികൾ സ്വീകരിക്കുന്നതാണ്.

 

Tags: social mediastudents
ShareTweetSendShare

More News from this section

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

‘സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ച് ആക്രമണശ്രമമെന്ന് പൊലീസ്, കേസെടുക്കുമെന്ന് സൂചന’

‘തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍”

Latest News

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

‘മദ്യനയത്തില്‍ മിന്നല്‍ വേഗം, പൊതുചര്‍ച്ചയില്‍ മൗനം’; സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies