ഓട്ടത്തിൽ ഒന്നാമനാകാൻ ഓഡി; Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‍യുവി ഉടൻ ഇന്ത്യയിൽ- Audi, Q8 e-tron electric SUV, India launch
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഓട്ടത്തിൽ ഒന്നാമനാകാൻ ഓഡി; Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‍യുവി ഉടൻ ഇന്ത്യയിൽ- Audi, Q8 e-tron electric SUV, India launch

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 03:17 pm IST
Facebook
Twitter
WhatsAppTelegram

തങ്ങളുടെ പുതിയ Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‍യുവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജർമ്മൻ വാഹന നിർമ്മാതക്കളായ ഓഡി. ഓഡി Q8 ഇ-ട്രോൺ കഴിഞ്ഞയാഴ്ചയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ, ഇലക്ട്രിക് എസ്‌യുവി ഉടൻ ഇന്ത്യയിൽ എത്തുമെന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഓഡിയുടെ ഇവി ലൈനപ്പിലെ ഇ-ട്രോണിനും ഇ-ട്രോൺ സ്‌പോർട്ട്ബാക്കിനും പകരമാണ് Q8 ഇ-ട്രോൺ വരുന്നത്.

മൂന്ന് വകഭേദങ്ങളിലാണ് Q8 ഇ-ട്രോൺ ഇലക്ട്രിക് എസ്‍യുവി കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ എസ് എന്നിങ്ങനെയുള്ള സ്‌പോർട്ട്ബാക്ക് ബോഡി ശൈലികളിലാണ് എസ്‍യുവി വരുന്നത്. നിരവധി ഡിസൈൻ മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്. പുനർരൂപകൽപ്പന ചെയ്‌ത ഗ്രില്ലും എയർ ഡാമും ഉൾപ്പെടെ മുൻവശത്ത് ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കൂടാതെ പിന്നിൽ പുതിയ എൽഇഡിബാറുകളും കമ്പനി നൽകിയിട്ടുണ്ട്.

ഡ്യുവൽ മോട്ടോർ, ട്രിപ്പിൾ മോട്ടോർ പതിപ്പുകളിൽ Q8 ഇ-ട്രോൺ ലഭ്യമാണ്. ഇ-ട്രോൺ 50-ന് 334 ബിഎച്ച്പി കരുത്തും 664 എൻഎം ടോർക്കും, ഇ-ട്രോൺ 55-ന് 402 ബിഎച്ച്പി കരുത്തും 664 എൻഎം ടോർക്കും ലഭിക്കുന്നു. അടിസ്ഥാന വേരിയന്റിന് 509 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 89 kWh ബാറ്ററി പായ്‌ക്കുണ്ട്. ഇ-ട്രോൺ 55 വേരിയന്റിന് 106 kWh ബാറ്ററിയും ലഭിക്കുന്നു. ഇത് ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കും. ടോപ്പ്-സ്പെക്ക് ഇ-ട്രോൺ എസിന് മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ നൽകുന്നു. 496 ബിഎച്ച്പി കരുത്തും 973 എൻഎം ടോർക്കും ഇ-ട്രോൺ എസിന് ലഭിക്കുന്നു. 513 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 106 kWh ബാറ്ററിയാണ് ടോപ്പ്-സ്പെക്ക് ഇ-ട്രോൺ എസിന്.

Tags: AudiIndia launch
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies