ചാറ്റ് ചെയ്ത് ക്ഷീണിച്ചോ? പിന്നിലോട്ട് ഒന്ന് കൈ കൂപ്പൂ: പലതുണ്ട് കാര്യങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാറ്റ് ചെയ്ത് ക്ഷീണിച്ചോ? പിന്നിലോട്ട് ഒന്ന് കൈ കൂപ്പൂ: പലതുണ്ട് കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

ദീർഘനേരം കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും മുമ്പിൽ ചെലവഴിക്കുന്നത് നമ്മുടെ ജീവിത രീതികളിലൊന്നായി മാറിക്കഴിഞ്ഞു മണിക്കൂറുകളോളം ഇങ്ങനെ ഒറ്റ ഇരിപ്പ് ഇരിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ട്. നടുവേദനയും കൈ വേദനയും എല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. ഇത് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുന്ന ഒരു യോഗ പൊസിഷനുണ്ട്.

റിവേഴ്‌സ് പ്രയർ പോസ് അഥവാ പശ്ചിമ നമസ്‌കാര എന്ന യോഗ പൊസിഷനാണ് ഇത്. സാധാരണയായി നമ്മൾ മുൻഭാഗത്തായാണ് കൈ കൂപ്പി പിടിക്കാറുള്ളത് ഇത് പുറകിൽ കൂപ്പി പിടിക്കണം. പെൻഗ്വിൻ പോസ് വിപരീത നമസ്‌കാരം എന്നല്ലാം അറിയപ്പെടുന്ന ഈ യോഗ പോസ് കൈ, വയർ,ഷോൾഡർ എന്നീ ഭാഗങ്ങളുടെ ബലം വർദ്ധിപ്പിക്കുമെന്നാണ് പല പഠനഫലങ്ങളും ചൂണ്ടിക്കാണിക്കുന്നത്.റിസ്റ്റ് വേദനയ്‌ക്കും കൈകൾക്ക് വേദനയും തരിപ്പും നൽകുന്ന കാർപ്പൺ ടണൽ സിൻഡ്രോം പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് പരിഹാരം നൽകുന്നു.

ഒരു യോഗ മാറ്റിലോ പായലിലോ നിൽക്കുക,കാലുകൾ അടുപ്പിച്ച് വെച്ച് പാദം ഒരു ഇഞ്ച് അകറ്റി വേണം നിൽക്കാൻ. തുടർന്ന് ഷോൾഡർ റിലാക്‌സ് ചെയ്യാം. കൈ വശങ്ങളിലേക്ക് തൂക്കിയിട്ട് നിവർന്നു നിൽക്കുക.പിന്നീട് ഷോൾഡർ റിലാക്സ് ചെയ്ത് കാൽമുട്ട് അൽപം മടക്കി കൈകൾ പിന്നോട്ടാക്കി കൈൾ കൂപ്പു പൊസിഷനിൽ വിരലുകൾ ..താഴേക്ക്‌ പോയന്റു ചെയ്യുന്ന രീതിയിൽ പിടിക്കുക. നല്ലതു പോലെ ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് വിരലുകൾ ഉൾഭാഗത്തൂടെ മുകളിലേയ്‌ക്കു നിവർത്തി മുകളിലേയ്‌ക്കു സാധാരണ കൈ കൂപ്പുന്ന രീതിയിൽ പിടിയ്‌ക്കുക.

ഇതേ പൊസിഷനിൽ 30 സെക്കൻഡ് കണ്ണടച്ചു പിടിച്ച് ഏകാഗ്രമായി നിൽക്കണം.ഒരു മിനിറ്റ് ഇടവേളയെടുത്ത ശേഷം വീണ്ടും ഇതാവർത്തിയ്‌ക്കുക. ഈ യോഗ പോസ് ചെയ്യുമ്പോൾ കാൽമുട്ട് അൽപം മടങ്ങിയിരിയ്‌ക്കാനും കൈപ്പത്തികളും വിരലുകളും നല്ലതുപോലെ ചേർന്നിരിക്കാനും പ്രത്യേകം ശ്രദ്ധിയ്‌ക്കുക

ShareTweetSendShare

More News from this section

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies