തലയിണയും മുഖക്കുരുവും തമ്മിലുള്ള അന്തർധാര സജീവം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയിണയും മുഖക്കുരുവും തമ്മിലുള്ള അന്തർധാര സജീവം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 10:22 pm IST
FacebookTwitterWhatsAppTelegram

ചർമ്മ സംരക്ഷണത്തിനായി ലക്ഷങ്ങൾ ചിലവാക്കാനും എത്ര സമയം വേണമെങ്കിലും മാറ്റി വെയ്‌ക്കാനും തയ്യാറുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. സൗന്ദര്യസംരക്ഷണത്തിന് ക്രീമുകളും പൊടിക്കൈകളും മാത്രമല്ല നമ്മളുടെ ജീവിതരീതികളിലും ശ്രദ്ധ വേണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ നമുക്ക് പ്രശ്‌നങ്ങളില്ലാതെ കൊണ്ടുപോകാം

മുഖക്കുരു പലരെയും അലട്ടുന്ന ചർമ്മപ്രശ്‌നമാണ്. മുഖം എത്ര വൃത്തിയായി സൂക്ഷിച്ചാലും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധപുലർത്തിയാലും മുഖക്കുരു വിട്ടൊഴിയാത്തത് എന്താണെന്നാണ് പലരുടെയും ചോദ്യം. അതിന് ഉത്തരം കിട്ടണമെങ്കിൽ നമ്മളുപയോഗിക്കുന്ന തലയിണക്കവറിലേക്ക് ഒന്ന് നോക്കൂ. എത്ര ദിവസമായി അത് മാറ്റിയിട്ട് ഒന്ന് ചിന്തിക്കൂ. തലയിണക്കവറും മുഖക്കുരുവും തമ്മിലുള്ള അന്തർധാര സജീവമാണെന്നാണ് ചർമരോഗ വിദഗ്ധർ പറയുന്നത്.

കാരണം ഏകദേശം ആറ്- എട്ട് മണിക്കൂറുകളോളം നമ്മുടെ മുഖം സമ്പർക്കം പുലർത്തുന്ന ഒന്നാണ് തലയിണ കവർ. ഇതിലെ എണ്ണയുടെ അംശം,പൊടിപടലങ്ങൾ,മറ്റ് അഴുക്കുകൾ എല്ലാം മുഖചർമ്മത്തിന് പ്രശ്‌നമുണ്ടാക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. അതിനാൽ രണ്ടാഴ്ച കൂടുമ്പോൾ തലയിണക്കവർ മാറ്റുന്നതോ കഴുകി ഉപയോഗിക്കുന്നതോ ചെയ്യുന്നതാവും ഉചിതം. സാറ്റിനിലോ സിൽക്കിലോ ഉള്ള തലയിണ കവർ ഉപയോഗിക്കുന്നത് കൂടുതൽ പ്രയോജനം നൽകും. കാരണം ഇത്തരം തലയിണക്കവർ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം അതേ സമയം കോട്ടൺ തലയിണ കവർ മുഖത്ത് ഉരസുകയും പാടുകൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്‌തേക്കാം

 

Tags: Pimple
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies