പ്രധാനമന്ത്രിയെയും മാതാവിനെയും അസഭ്യം പറഞ്ഞ് മലപ്പുറം സ്വദേശി; വ്യാപക പ്രതിഷേധം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയെയും മാതാവിനെയും അസഭ്യം പറഞ്ഞ് മലപ്പുറം സ്വദേശി; വ്യാപക പ്രതിഷേധം; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 08:39 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ നിന്നു കൊണ്ടാണ് പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനെയും മലപ്പുറം പരപ്പനങ്ങാടി സ്വദേശി സെയ്ദലവി കോയ അസഭ്യം പറഞ്ഞത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ പൊതുപ്രവർത്തകൻ സിഎംകെ മുഹമ്മദ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

നരേന്ദ്രമോദിയേയും അമ്മയേയും മോശം വാക്കുകൾ ഉപയോഗിച്ചാണ് ലൈവിൽ സെയ്ദലവി കോയ അധിക്ഷേപിച്ചത്. വിദേശ രാജ്യത്തിരുന്നു കൊണ്ട് സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് രാജ്യവിരുദ്ധ കുറ്റം കൂടിയാണ്. സംഭവത്തിൽ മല്ലപ്പുറം എസ്പിക്ക് പരാതി കൊടുത്തുവെന്നും വളരെ ഗൗരവപൂർവ്വമാണ് പോലീസ് സംഭവത്തെപ്പറ്റി സംസാരിച്ചതെന്നും സിഎംകെ മുഹമ്മദ് ജനം ടിവിയോട് പറഞ്ഞു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

135 കോടിയോളം വരുന്ന ജനങ്ങളെയാണ് കുവൈറ്റിലിരുന്നു കൊണ്ട് സെയ്ദലവി അപമാനിച്ചത്. പ്രധാനമന്ത്രിയുടെ തൊണ്ണൂറു വയസ്സു കഴിഞ്ഞ മാതാവിനെ കേട്ടാൽ അറയ്‌ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ സെയ്ദലവി കോയ സ്ത്രീത്വത്തെ മാത്രമല്ല മാതൃത്വത്തെയും അപമാനിച്ചിരിക്കുകയാണ്. പരാതിയെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചതായും സിഎംകെ മുഹമ്മദ് വ്യക്തമാക്കി.

Tags: Narendra Modi
ShareTweetSendShare

More News from this section

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

Latest News

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies