ബാത്ത്‌റൂം കറപിടിച്ചു കിടക്കുന്നോ ? ഇത്തിരി ഇരുമ്പൻ പുളിയുണ്ടെങ്കിൽ ഈസിയായി വൃത്തിയാക്കാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാത്ത്‌റൂം കറപിടിച്ചു കിടക്കുന്നോ ? ഇത്തിരി ഇരുമ്പൻ പുളിയുണ്ടെങ്കിൽ ഈസിയായി വൃത്തിയാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 11:55 pm IST
FacebookTwitterWhatsAppTelegram

വീട് ചെളി പിടിക്കാതെ വൃത്തിയാക്കി സൂക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും. എല്ലാ ദിവസവും അടിച്ചുവാരിയും തുടച്ചും നാം ഓരോ ഭാഗങ്ങളും വൃത്തിയാക്കാറുണ്ട്. എന്നാൽ ബാത്ത്‌റൂമിൽ ഈ പണിയൊന്നും നടക്കാറില്ല. എപ്പോഴും വെള്ളവും സോപ്പുമാകുന്ന ബാത്ത്‌റൂം വൃത്തിയാക്കാൻ കുറച്ച് പാടാണ്. ഇവിടെ ചെളി അടിഞ്ഞുകിടന്ന് വേഗത്തിൽ കറ പിടിക്കുകയും സാധാരണയാണ്. ഈ കറകയാകട്ടെ എത്ര ശ്രമിച്ചാലും മാഞ്ഞുപോകില്ല.

എന്നാൽ ഇത്തരം കറകൾ ഇല്ലാതാക്കാൻ നമ്മുടെ അടുക്കളയിൽ തന്നെ സാധനമുണ്ട്. ഇരുമ്പൻ പുളി എന്നറിയപ്പെടുന്ന ഇലുമ്പിപ്പുളി ഉപയോഗിച്ച് ഈ കറകൾ കളയാനാകും. കറികളിലും അച്ചാറിടാനുമൊക്കെ ഇരുമ്പൻ പുളി ഉപയോഗിക്കുമെങ്കിൽ ഇതിന്റെ ബ്ലീച്ചിംഗ് എഫക്ട് ആദ്യമായിട്ടായിരിക്കും പലരും അറിയുന്നത്.

ബാത്ത്‌റൂം വൃത്തിയാക്കാൻ ആവശ്യമായ ഇരുമ്പൻ പുളിയെടുത്ത് ആദ്യം മിക്‌സിയിൽ അടിച്ചെടുക്കാം. തുടർന്ന് ഇത് ബാത്ത്‌റൂമിലെ കറകൾക്ക് മുകളിൽ പുരട്ടുക. പത്ത് മിനിറ്റിന് ശേഷം ബ്രഷോ മറ്റോ ഉപയോഗിച്ച് ഇത് കഴുകി കളയാം. സോപ്പ് അല്ലെങ്കിൽ ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. കറയകറ്റാനും ടൈലുകൾ മിന്നിത്തളങ്ങാനും ഇത് സഹായിക്കും.

ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies