ഓട്ട വീണതാണോ സങ്കടം; ചങ്ക് തകരേണ്ടതില്ല; ഭിത്തികളിലെ ഓട്ട അടയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓട്ട വീണതാണോ സങ്കടം; ചങ്ക് തകരേണ്ടതില്ല; ഭിത്തികളിലെ ഓട്ട അടയ്‌ക്കുന്നത് എങ്ങനെയെന്ന് നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

ആ​ഗ്രഹിച്ചു പണിത വീടിന് ചെറുതാണെങ്കിൽ പോലും എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ചങ്ക് തകരാറുണ്ട്. വീടുകൾക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നം ഭിത്തികളിൽ ഉണ്ടാകുന്ന ഓട്ട(ദ്വാരം) ആണ്. നിസ്സാരമായി ഇതിനെ കരുതാൻ കഴിയില്ല. ഒരുപക്ഷെ ഭിത്തിയുടെ ബലത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് ഭിത്തികളിൽ ദ്വാരം വീഴുന്നത്. ഇത്തരം ദ്വാരങ്ങൾ ഉറുമ്പുകളുടെയും അപകടകാരികളായ ചെറു പ്രാണികളുടെയും പ്രധാന ആവാസസ്ഥലമായി മാറാറുണ്ട്. പലരും ഭിത്തികളിലെ ഓട്ടകൾ(ദ്വാരങ്ങൾ) എങ്ങനെ വൃത്തിയായി അടയ്‌ക്കാം എന്ന് ചിന്തിക്കുന്നവരാണ്. ഇതിന് എളുപ്പ മാർ​ഗങ്ങൾ എന്താണെന്ന് നോക്കാം,

കുറച്ച് ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള പണിയാണിത്. ദ്വാരം അടയ്‌ക്കാനുള്ള ശ്രമത്തിന്റെ അധ്വാനം, ദ്വാരം എത്ര വലുതാണ് എന്നതിനെ ആശ്രയിച്ചിരിക്കും. വൈറ്റ് സിമിന്റ്, പെയിന്റ്, പുട്ടി കത്തി, സാൻഡ്പേപ്പർ എന്നിവയാണ് വേണ്ടത്. ആവശ്യമായ പെയിന്റ് ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷമെ ഭിത്തിയിലെ ദ്വാരം അടയ്‌ക്കുന്നതിന് വേണ്ടി സാന്റ് പേപ്പർ പിടിക്കാൻ പാടുള്ളു. ആദ്യം സാന്റ് പേപ്പർ വച്ച് ചുമരിലെ പഴയ പെയിന്റ് ഇളക്കി കളയുക. വൃത്തിയാക്കിയ ശേഷം ദ്വാരങ്ങൾ അടയ്‌ക്കാനുള്ള പരിപാടിയിലേയ്‌ക്ക് കടക്കാം.

ചെറിയ ​ദ്വാരം അടയ്‌ക്കാൻ കുറച്ച് പുട്ടി വിരലിൽ തൂത്ത് എടുക്കുക. ശേഷം സൂക്ഷ്മമായി ദ്വാരത്തിനുള്ളിൽ വിരൽ കൊണ്ട് നിറയ്‌ക്കുക. ശേഷം അതിന് മുകളിൽ വൃത്തിയായി പുട്ടി തലങ്ങനെയും വിലങ്ങനെയും മുഴച്ചു നിൽക്കാത്ത തരത്തിൽ തൂക്കുക. 15 മുതൽ 30 മിനിറ്റ് വരെ അത് ഉണങ്ങാൻ സമയം എടുത്തേക്കാം. കുറച്ചൂടെ വലിയ ദ്വാരങ്ങൾ ആണെങ്കിൽ അതിൽ ചേരുന്ന തരത്തിലുള്ള ചെറിയ തടി കഷ്ണം/പ്ലൈവുഡ് കടത്തി വെയ്‌ക്കുക. ശേഷം പുട്ടി തേക്കുക. കൃത്യമല്ലെങ്കിൽ ഭിത്തി മുഴുച്ചു നിൽക്കും. അതിനാൽ വളരെ ശ്രദ്ധയോടെയും വൃത്തിയോടെയും വേണം പുട്ടി തേക്കാൻ. വലിയ ദ്വാരങ്ങൾ ആണെങ്കിൽ സ്വയം ചെയ്യാതിരിക്കുന്നതാവും നല്ലത്. വലിയ ദ്വാരങ്ങൾ അടയ്‌ക്കാൻ മേസ്തിരിമാരെ ഏൽപ്പിക്കുക. എന്തെന്നാൽ പ്ലാസ്റ്ററിംഗ് ഒരു കലയാണ്, അത് ശരിയായി ചെയ്യുന്നത് എളുപ്പമല്ല.

ShareTweetSendShare

More News from this section

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

Latest News

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies