രാജ്യത്തെയും കോൺ​ഗ്രസിനെയും രക്ഷിക്കാൻ മുസ്ലീംങ്ങൾക്കെ കഴിയൂ; ബിജെപി നിങ്ങളുടെ മുത്തലാഖ് നിർത്തലാക്കി; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുസ്ലിം പ്രീണനത്തിനെതിരെ വ്യാപക പ്രതിഷേധം- Gujarat, Congress , Muslims
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെയും കോൺ​ഗ്രസിനെയും രക്ഷിക്കാൻ മുസ്ലീംങ്ങൾക്കെ കഴിയൂ; ബിജെപി നിങ്ങളുടെ മുത്തലാഖ് നിർത്തലാക്കി; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുസ്ലിം പ്രീണനത്തിനെതിരെ വ്യാപക പ്രതിഷേധം- Gujarat, Congress , Muslims

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 11:36 pm IST
Facebook
Twitter
WhatsAppTelegram

സിദ്ധ്പൂർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ്. കോൺ​ഗ്രസിനെ രക്ഷിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ ഇനി കഴിയൂ എന്നാണ് സിദ്ധ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദൻജി താക്കോർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. ഭാരതീയ ജനതാ പാർട്ടി മുസ്ലീങ്ങളിൽ നിന്ന് മുത്തലാഖ് തട്ടിയെടുത്തു. ഇതിനെ തടയണമെങ്കിൽ മുസ്ലിംങ്ങൾ ഒന്നിക്കണമെന്നാണ് ചന്ദൻജി താക്കോർ പ്രസം​ഗിച്ചത്.

‘ബിജെപിക്ക് പുതിയ എന്തെങ്കിലും ചെയ്യാൻ ജനങ്ങൾ വോട്ട് നൽകി. പക്ഷേ, അവർ രാജ്യത്തെ മുഴുവനായും ആഴത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ആർക്കെങ്കിലും രാജ്യത്തെ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് മുസ്ലീം സമൂഹത്തിനാണ്. കോൺഗ്രസിനെ ആർക്കെങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ അതും മുസ്ലീങ്ങൾക്ക് മാത്രമാണ്’.

Shameful words!

Fearing defeat, Congress yet again resorts to minority appeasement.

But Congress should know that no one will be able to save Congress Party from defeat! pic.twitter.com/cr6cL4QFYA

— Bhupendra Patel (@Bhupendrapbjp) November 19, 2022

‘സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങി. പതിനെട്ടോളം പാർട്ടികൾ ഇവിടെയുണ്ട്. എന്നാൽ ആരും മുസ്ലീംങ്ങളെ അനുകൂലിച്ചില്ല. രാജ്യം മുഴുവൻ മുസ്ലീംങ്ങളെ സംരക്ഷിക്കുന്ന ഓരേയൊരു പാർട്ടി കോൺ​ഗ്രസാണ്. ബിജെപി പലയിടങ്ങിലും നിങ്ങളെ ശല്യപ്പെടുത്തി. മുസ്ലീംങ്ങൾക്കു നേരെ ബിജെപി ആക്രോശിച്ചു. മുത്തലാഖ് നിർത്തലാക്കി, ഹജ്ജ് സബ്‌സിഡിയും ബിജെപി എടുത്തുകളഞ്ഞു. നിങ്ങൾ ഒന്നിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു’ എന്നാണ് ചന്ദൻജി താക്കോർ പറഞ്ഞത്.

കോൺഗ്രസ് നടത്തുന്നത് ന്യൂനപക്ഷ പ്രീണനമാണെന്ന് ബിജെപി പ്രതികരിച്ചു. കോൺ​ഗ്രസ് എംഎൽഎയുടെ വാക്കുകൾ ലജ്ജാകരമാണെന്നും കോൺ​ഗ്രസിനെ പരാജയത്തിൽ നിന്ന് രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

Tags: GujaratmuslimsCongress leaderCongress partyGujarat Election
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies