ലോകസിനിമയ്ക്കുള്ള തട്ടകമായി ഇന്ത്യയെ മാറ്റും; ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാഴികകല്ലാകും: അനുരാഗ് ഠാക്കൂർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകസിനിമയ്‌ക്കുള്ള തട്ടകമായി ഇന്ത്യയെ മാറ്റും; ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നാഴികകല്ലാകും: അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 05:51 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഇന്ത്യയിലെ സിനിമാ പ്രേമികൾക്ക് ഏറ്റവും മികച്ച ലോകസിനിമകൾ കാണാനാവുക എന്നതിനപ്പുറം എല്ലാ സിനിമകളും നിർമ്മിക്കാനുള്ള ഇടമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മാറ്റുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 53-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോ ത്സവം ഒരു നാഴികകല്ലായി മാറുമെന്നും ഠാക്കൂർ പറഞ്ഞു.

ഇത്തവണ സ്പാനിഷ് സിനിമാ പ്രതിഭ കാർലോസ് സൗരയെ അദ്ദേഹത്തിന്റെ 91-ാം ജന്മവർഷത്തിലാണ് ഇന്ത്യൻ സിനിമ സത്യജിത് റേ ബഹുമതി നൽകി ആദരി ക്കുന്നത്. ഓസ്ട്രിയയിലെ സംവിധായകൻ ദീതർ ബേർണറിന്റെ ആൽമാ ആന്റ് ഓസ്‌കർ എന്ന സിനിമയാണ് ഇത്തവണത്തെ ഉദ്ഘാടന ചിത്രം. 800ലധികം സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. 79 രാജ്യങ്ങളിൽ നിന്ന് 280 സിനിമകളാണ് പ്രത്യേകം പ്രദർശിപ്പിക്കുന്നത്.

2004 മുതലാണ് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദിയായി മാറിയത്. ലോകോത്തര സൗകര്യങ്ങൾ ഒരുക്കികൊണ്ട് ഗോവയെ ഏറ്റവും മികച്ച കേന്ദ്രമാക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളുടെ സിനിമാ പ്രയ്തനങ്ങളെ തിരിച്ചറിയാനും ഒരുമിച്ച് ഒരു വേദിയിലെ ത്തിക്കാനും നിരവധി പരിപാടികൾ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാ രംഗത്തെ മണിപ്പൂർ സിനിമയുടെ സുവർണ ജയന്തി വർഷമെന്ന പ്രത്യേകതയും ഗോവയിൽ ആഘോഷി ക്കപ്പെടും.

ഗോവയിൽ ഒത്തുചേരുന്ന ആഗോള സിനിമാ പ്രതിഭകളുമായി ഇന്ത്യയിലെ സിനിമാ പ്രവർത്തകർക്ക് നിരന്തരം ബന്ധപ്പെടാനുള്ള അവസരമുണ്ടാക്കും. സിനിമാ നിർമ്മാണ ത്തിലെ വിവിധ സങ്കേതങ്ങൾ മനസ്സിലാക്കാനും സെമിനാറുകളും ശില്പശാലകളും നടത്തുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇതിനൊപ്പം സിനിമയുടെ വ്യാപാര വശത്തെ തള്ളിക്കളയാതെ സിനിമാ വിപണന കേന്ദ്രമെന്ന നൂതനമായ സങ്കേതത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യ കഥകളുടെ നാടാണ്. പുരാണം മുതൽ ഗ്രാമീണ ജീവിതം വരെ ഇതൾവിരിക്കുന്ന കഥകളുടെ ലോകമാണിത്. മനുഷ്യഗന്ധിയായ സിനിമകൾക്ക് കാരണം ഇത്രയധികം കേട്ടുവളർന്ന ജനതയാണ്. എല്ലാ സംസ്ഥാനങ്ങളുടെ പ്രദർശന ശാലകൾ സ്ഥാപിച്ച് എല്ലാവർക്കും എല്ലാ സിനിമാ മേഖലയെ മനസ്സിലാക്കാൻ അവസരമൊരുക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

Tags: goa film fest
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies