സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ച മലയാളി ദമ്പതികൾക്ക് ആദരം; വിവാഹ സമ്മാനം നൽകി പാങ്ങോട് സൈനിക കേന്ദ്രം 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൈന്യത്തെ വിവാഹത്തിന് ക്ഷണിച്ച മലയാളി ദമ്പതികൾക്ക് ആദരം; വിവാഹ സമ്മാനം നൽകി പാങ്ങോട് സൈനിക കേന്ദ്രം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

വിവാഹത്തിന് സൈന്യത്തെ ക്ഷണിച്ച മലയാളി ദമ്പതികൾക്ക് ആദരവുമായി സൈന്യം. പാങ്ങോട് സൈനിക കേന്ദ്രത്തിൽ വെച്ചാണ് തിരുവന്തപുരം സ്വദേശികളായ രാഹുൽ-കാർത്തിക ദമ്പതികളെ ആദരിച്ചത്.

പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് ക്ഷണിക്കപ്പെട്ട ദമ്പതികളെ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. വിവാഹ ക്ഷണത്തിന് സൈന്യത്തിന്റെ നന്ദിയും അറിയിച്ചു. തുടർന്ന് മെമോന്റോ സമ്മാനിക്കുകയും ചെയ്തു.

നവംബർ പത്തിനാണ് തങ്ങളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി രാഹുലും കാർത്തികയും സൈന്യത്തെ ക്ഷണിച്ചത്. സൈന്യത്തിന്റെ നിരന്തരമായ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ട് ‘ഡിയർ ഹീറോസ്’ എന്ന അഭിവാദ്യത്തോടെയാണ് കുറിപ്പ് തുടങ്ങിയത്. സൈനികരുടെ രാജ്യ സ്‌നേഹത്തിനും നിശ്ചയദാർഢ്യത്തിനും നന്ദിയുള്ളവരാണ് ഓരോ പൗരനെന്നും പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ സമ്മാനിച്ചതിന് നന്ദിയെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.

ഞങ്ങളുടെ വിവാഹം അത്യധികം സന്തോഷപൂർണമായി നടത്താൻ കാരണം നിങ്ങളാണെന്നും ജീവിതത്തിലെ സുപ്രധാന ദിനത്തിൽ സൈനികരെ ക്ഷണിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും തങ്ങൾ ആഗ്രഹിക്കുന്നതായും കുറിപ്പിൽ പറയുന്നു. ഞങ്ങളെ സംരക്ഷിച്ചതിന് നന്ദിയെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.

ദമ്പതികൾക്ക് ആശംസകളുമായി സൈന്യം സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ക്ഷണത്തിന് രാഹുലിനും കാർത്തികയ്‌ക്കും നന്ദി അറിയിക്കുകയും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുകയും ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ക്ഷണക്കത്ത് സൈന്യം സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത്. കത്ത് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് ഏറ്റെടുത്തത്.

Tags: ARMYwedding gift
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies