കശ്മീർ ഫയൽസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ;ശ്രദ്ധാകേന്ദ്രമായി അനുപം ഖേർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഫയൽസ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ;ശ്രദ്ധാകേന്ദ്രമായി അനുപം ഖേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 05:05 pm IST
Facebook
Twitter
WhatsAppTelegram

പനാജി: കശ്മീർ പണ്ഡിറ്റുകൾക്കേറ്റ ക്രൂരത വിവരിക്കുന്ന കശ്മീർ ഫയൽസ് ചിത്രം ചർച്ചയാക്കി ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം. നടൻ അനുപംഖേർ ചിത്രത്തിന്റെ പ്രദർശനത്തിലും തുടർന്നുള്ള ചർച്ചകളിലും സജീവ പങ്കാളിയായി നിറഞ്ഞുനിന്നു. 53-ാം ചലച്ചിത്രോത്സ വത്തിൽ പ്രദർശിപ്പിക്കുക വഴി ചിത്രം ആഗോള സിനിമാ പ്രവർത്തകരുടേയും നിരൂപക രുടേയും പ്രേക്ഷകരുടേയും ശ്രദ്ധ നേടിയെന്നും അനുപം ഖേർ പറഞ്ഞു.

സിനിമാ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പരിശ്രമത്തെ അനുപം ഖേർ പ്രശംസിച്ചു. കഴിഞ്ഞ 38 വർഷമായി താനീ ചലച്ചിത്രോത്സവത്തിന്റെ ഭാഗമാണ്. ലോകസിനിമയുടെ ആഘോഷമാണ് എല്ലാവർഷവും ഗോവയിൽ നടക്കുന്നത്.  മുമ്പ് നടന്ന വിവിധ സ്ഥലങ്ങളിലും പിന്നീട് ഗോവയിലും അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം തനത് മുദ്ര പതിപ്പിച്ചു കഴിഞ്ഞു. മികച്ച രീതിയിലാണ് സംഘാടകർ സിനിമാ മേള ഒരുക്കിയിരിക്കുന്ന തെന്നും അനുപം ഖേർ അഭിനന്ദിച്ചു.

1990ലെ കശ്മീരിലെ പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത സംഭവം വിവരിക്കുന്ന സിനിമ 15 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചത്. ആഗോള തലത്തിൽ 350 കോടിരൂപയാണ് സിനിമ, പ്രദർശന വരുമാനം നേടിയത്. ഒരേ സമയം റിലീസ് ചെയ്ത രൺബീറിന്റെ ഷംഷേര, ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് എന്നീ സിനിമകളേക്കാൾ ബോക്‌സ് ഓഫീസിൽ കശ്മീർ ഫയൽസ് മുന്നേറി.

Tags: goa film festkashmir files
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

Latest News

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies