രാജകീയ വരവിനൊരുങ്ങി ഹൈക്രോസ്; നാളെ അരങ്ങേറ്റം കുറിക്കും; മൈലേജും സുരക്ഷയും പ്രധാനം- Toyota, Innova Hycross, India
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

രാജകീയ വരവിനൊരുങ്ങി ഹൈക്രോസ്; നാളെ അരങ്ങേറ്റം കുറിക്കും; മൈലേജും സുരക്ഷയും പ്രധാനം- Toyota, Innova Hycross, India

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 06:20 pm IST
Facebook
Twitter
WhatsAppTelegram

നവംബര്‍ 25-ന് ഇന്നോവയുടെ മൂന്നാം പതിപ്പായ ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഹൈക്രോസിന്റെ ഇന്‍ഡോനീഷ്യന്‍ പതിപ്പായ സെനിക്‌സ് കഴിഞ്ഞ ദിവസം ടൊയോട്ട അവതരിപ്പിച്ചിരുന്നു. ഈ വാഹനത്തിന്റെ ഡിസൈന്‍ ശൈലിയും ഫീച്ചറുകളുമായിരിക്കും ഇന്ത്യന്‍ പതിപ്പായ ഹൈക്രോസിലും നല്‍കുക. ടൊയോട്ടയുടെ TNGA-C മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഹൈക്രോസ് എത്തുക. ടൊയോട്ട ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ കാര്യക്ഷമവുമായിരിക്കും ഈ പ്ലാറ്റ്‌ഫോം. നിലവിലെ മോഡലിനെക്കാള്‍ വിശാലമായ ഇന്റീരിയറും ഹൈക്രോസിന്റെ സവിശേഷതയാണ്.

ഇന്നോവയിലും ഇന്നോവ ക്രിസ്റ്റയിലും ഉൾപ്പെടുത്തിയിട്ടില്ലാത്ത പുതിയ നിരവധി ഫീച്ചറുകള്‍ ഹൈക്രോസിന് കമ്പനിൽകിയിട്ടുണ്ട്. വലിയ പനോരമിക് സണ്‍റൂഫ്, അഡാസ്, ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുള്ള അകത്തളം, ലെതര്‍ സീറ്റുകള്‍, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന സീറ്റുകള്‍, എല്‍.ഇ.ഡി മൂഡ് ലൈറ്റിം​ഗ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്റ്, കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയവാണ് ഇന്നോവ ഹൈക്രോസിന് ലഭിക്കുന്നത്.

അതീവ സുരക്ഷ സംവിധാനവുമായാണ് മോഡൽ വിപണിയിലെത്തുന്നത്. ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0 (അഡാസ്) സുരക്ഷ സംവിധാനമാണ് വാഹനത്തിന് നല്‍കുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ലെയിൻ ഡിപ്പാർച്ചർ അലേർട്ട് (LDA), ഓട്ടോമാറ്റിക് ഹൈ ബീം (AHB), റോഡ് സൈൻ അസിസ്റ്റ് (RSA) എന്നിങ്ങനെ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഇന്നോവ ഹൈക്രോസിന് ലഭിക്കും. കൂടാതെ 6 എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, ഡിസ്‌ക് ബ്രേക്ക് എന്നിവയും വാഹനത്തിനുണ്ട്.

എസ്.യു.വി. ഭാവമാണ് ഹൈക്രോസിന്റെ മറ്റൊരു സവിശേഷത. ഉയര്‍ന്ന ബോണറ്റും ഇതില്‍ നല്‍കിയിട്ടുള്ള ക്യാരക്ടര്‍ ലൈനുകളും ഇന്നോവ ഹൈക്രോസിന് എസ്.യു.വി. ഭാവം നല്‍കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള എം.പി.വി. 2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ക്ക് പകരം ടൊയോട്ടയുടെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഹൈക്രോസിന് നല്‍കുക. ഇതിനൊപ്പം ടൊയോട്ടയുടെ അഞ്ചാം തലമുറ സ്‌ട്രോം​ഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കും. 20 മുതല്‍ 23 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന് മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Tags: toyotaInnova Hycross
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies