'ഇത്‌ അഴക്‌.. അഴക്..'; പുതിയ മൂന്ന് നിറങ്ങളില്‍ ഹിമാലയൻ- Himalayan, 3 New Colours
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘ഇത്‌ അഴക്‌.. അഴക്..’; പുതിയ മൂന്ന് നിറങ്ങളില്‍ ഹിമാലയൻ- Himalayan, 3 New Colours

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 09:55 pm IST
FacebookTwitterWhatsAppTelegram

2022 റൈഡര്‍ മാനിയയില്‍ ഹിമാലയന് മൂന്ന് പുതിയ നിറങ്ങള്‍ കൂടി നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. ഗ്ലേസിയര്‍ ബ്ലൂ, ഡ്യൂണ്‍ ബ്രൗണ്‍, സ്ലീറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ കൂടി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ലഭിക്കും. ഇതിന് മുമ്പ് ഗ്രേവൽ ഗ്രേ, ലേക്ക് ബ്ലൂ, റോക്ക് റെഡ്, സ്ലീറ്റ് ഗ്രേ, സ്നോ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക്, പൈന്‍ ഗ്രീന്‍ എന്നീ നിറങ്ങളിലായിരുന്നു ബുള്ളറ്റ് കമ്പനി നൽകിയിരുന്നത്. റൈഡര്‍ മാനിയയുടെ 2022 പതിപ്പ് നവംബര്‍ 18 മുതല്‍ 20 വരെ ഗോവയില്‍ വെച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് നടത്തിയത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ റോയല്‍ എന്‍ഫീല്‍ഡ് നടത്തിയ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ഹിമാലയന്റെ പുതിയ മൂന്ന് കളർ ഓഫ്ഷനുകൾ.

പുതിയ മൂന്ന് നിറങ്ങൾ നൽകിയതോടൊപ്പം പഴയ മൂന്ന് കളർ ഓഫ്ഷനുകൾ കമ്പനി നിർത്തലാക്കുകയും ചെയ്തു. മിറാഷ് സില്‍വര്‍, ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ കളര്‍ ഓപ്ഷനുകളാണ് കമ്പനി നിര്‍ത്തലാക്കിയത്. ഗ്രേവൽ ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, പൈന്‍ ഗ്രീന്‍ എന്നിവ തുടർന്നു പോകും. ഹിമാലയത്തിന്റെ വൈവിധ്യമാര്‍ന്ന പ്രകൃതിയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കളര്‍ ഓപ്ഷനുകള്‍ നൽകിയിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ഇന്ത്യയിലെ അഡ്വഞ്ചര്‍-ഓഫ് റോഡ് ബൈക്ക് പ്രേമികളുടെ ഇഷ്ടക്കാരനായ ഹിമാലയന്റെ നിലവിലെ പ്രാരംഭ എക്‌സ്-ഷോറൂം വില 2.52 ലക്ഷം രൂപയാണ്.

പുതിയ കളർ ഓപ്‌ഷനുകൾ നൽകി എന്നല്ലാതെ മറ്റ് വ്യത്യാസങ്ങളൊന്നും ഹിമാലയനിൽ വരുത്തിയിട്ടില്ല. 6,500 ആർപിഎമ്മിൽ 24.3 ബിഎച്ച്പി പരമാവധി കരുത്തും 4,000-4,500 ആർപിഎമ്മിൽ 32 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 411 സിസി, എയർ കൂൾഡ്, എസ്ഒഎച്ച്‌സി മോട്ടോറാണ് ബുള്ളറ്റിന് കരുത്തേകുന്നത്. 5-സ്പീഡ് ഗിയർബോക്സാണ് വാഹനത്തിന്. 220 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഡ്യുവൽ ചാനൽ സ്വിച്ചബിൾ എബിഎസും സ്റ്റാൻഡേർഡായി ഹിമാലയന് കമ്പനി വാഗ്ദാനം ചെയ്യുന്നു.

Tags: himalayan
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies