മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികൾക്ക് രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണം ലഭിച്ചിരുന്നു; ഭീകരവാദം അന്താരാഷ്ട്ര സമധാനത്തിന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നു; യുഎൻ പ്രതിനിധി രുചിര കാംബോജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികൾക്ക് രാഷ്‌ട്രീയ പാർട്ടികളുടെ സംരക്ഷണം ലഭിച്ചിരുന്നു; ഭീകരവാദം അന്താരാഷ്‌ട്ര സമധാനത്തിന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നു; യുഎൻ പ്രതിനിധി രുചിര കാംബോജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 10:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായ ഭീകരർക്ക് രാഷ്‌ട്രീയ പാർട്ടികൾ സംരക്ഷണം നൽകിയിരുന്നതായി യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡർ രുചിര കാംബോജ് പറഞ്ഞു. ഇത്തരം രാഷ്‌ട്രീയ പാർട്ടികളുടെ സാന്നിധ്യം ഇന്ത്യയിൽ കൂടുതൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഭീകരർക്ക് സഹായം നൽകിയതായും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്ത് അവർ വ്യക്തമാക്കി. 2008-ൽ പാകിസ്താൻ ഭീകരർ കടൽ മാർഗം മുംബൈ നഗരത്തിലെത്തി 166 പേരുടെ ജീവനാണ് എടുത്തത്. 10-ഓളം ഭീകരർ നാല് ദിവസം നഗരത്തിൽ തങ്ങിയാണ് ആക്രമണം നടത്തിയത്.

തീവ്രവാദം അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതര ഭീഷണി ഉയർത്തുന്നത് തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഏഷ്യൻ,ആഫ്രിക്കൻ രാജ്യങ്ങളിൽ ഐഎസ്, അൽ-ഖ്വയ്ദ തുടങ്ങിയ നിരോധിത ഭീകര സംഘടനകളാണ് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി ചൈനയും ശ്രമങ്ങൾ നടത്തുന്നതായും അവർ പരാമർശിച്ചു.

പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും നിർദേശത്തെ ചൈന ആവർത്തിച്ച് തടയുന്നതായും യുഎൻ പ്രതിനിധി വ്യക്തമാക്കി

Tags: Ruchira KambojIndia at UN
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies