യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം;സർദാരിയുടെ ആരോപണം അടിസ്ഥാനരഹിതവും രാഷ്‌ട്രീയപ്രേരിതവും; മറുപടി പോലും അർഹിക്കുന്നില്ലെന്ന് രുചിര കംബോജ്
ന്യൂഡൽഹി: യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേയും രുചിര കംബോജ് പ്രതികരിച്ചു. യുഎൻ സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് രുചിര കംബോജ്. ...