സ്വർണ്ണം തേടി കുഴിച്ചപ്പോൾ കിട്ടിയത് അപൂർവ പാറ കഷ്ണം; 4.6 ബില്യൺ വർഷം പഴക്കം; സത്യം അറിഞ്ഞപ്പോൾ ‍ഞെട്ടി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വർണ്ണം തേടി കുഴിച്ചപ്പോൾ കിട്ടിയത് അപൂർവ പാറ കഷ്ണം; 4.6 ബില്യൺ വർഷം പഴക്കം; സത്യം അറിഞ്ഞപ്പോൾ ‍ഞെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 10:31 am IST
FacebookTwitterWhatsAppTelegram

സ്വർണ്ണം തേടി കുഴിച്ച വ്യക്തിക്ക് കിട്ടിയത് അപൂർവ്വമായ ഒരു പാറ കഷ്ണം. മെൽബണിന് സമീപം സ്വർണം തേടിയ ഡേവിഡ് ഹോൾ എന്ന ഓസ്‌ട്രേലിയക്കാരനാണ് നിഗൂഢമായ ഒരു പാറ കണ്ടെത്തിയത്. കുഴിച്ചെടുത്തപ്പോൾ കിട്ടിയ പാറയ്‌ക്കാകട്ടെ നല്ല ഭാരവുമുണ്ടായിരുന്നു. ഇതോടെ പാറയ്‌ക്കുള്ളിൽ എന്തോ ഉണ്ടെന്ന് അദ്ദേഹം അനുമാനിച്ചു. തുടർന്ന് പാറ പൊട്ടിക്കുന്നതിനായി കൂടവും ​ഗ്രില്ലും ഉപയോ​ഗിച്ചു. എന്നാൽ കൂടത്തിന് പോലും പാറയിൽ ഒരു വിള്ളൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ ഇത് എന്താണെന്നറിയാൻ ഡേവിഡ് ഹോൾ പുരാവസ്തു ​ഗവേഷകരെ സമീപിക്കുകയായിരുന്നു.

സ്വർണ്ണം തേടി കുഴിച്ച ഡേവിഡ് ഹോളിന് കിട്ടിയത് വെറും പാറ കഷ്ണമല്ല, ഒരു അപൂർവ ഉൽക്കയായിരുന്നു. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ, സൗരയൂഥത്തിന്റെ രൂപീകരണം മുതലുള്ള അമൂല്യമായ മഴത്തുള്ളികൾ ഈ പാറയിൽ കണ്ടെത്തി. അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇവ രൂപം കൊള്ളുന്നത്. 2015-നാണ് ഈ അപൂർവ ഉൽക്ക ഡേവിഡ് ഹോളിന് ലഭിക്കുന്നത്.

4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്ക ശിലയാണ് ഡേവിഡ് ഹോളിന് ലഭിച്ചത്. ഇതിനെ മേരിബറോ ഉൽക്കശില എന്നാണ് ​ഗവേഷകർ വിശേഷിപ്പിക്കുന്നത്. സാധാരണ ഭൂമിയിലെ പാറകളിൽ നിന്ന് വ്യത്യസ്തമായി, ഇരുമ്പിന്റെയും നിക്കലിന്റെയും സാന്ദ്രമായ രൂപങ്ങൾ കൊണ്ട് നിറഞ്ഞതാണിത്. അതിനാൽ വളരെ ഭാരമുള്ളതാണിവ. സൗരയൂഥത്തെ രൂപപ്പെടുത്തിയ വാതകത്തിന്റെ സൂപ്പർ-ഹോട്ട് മേഘത്തിൽ നിന്ന് ക്രിസ്റ്റലൈസ് ചെയ്ത സിലിക്കേറ്റ് ധാതുക്കളുടെ തുള്ളികൾ ഈ ഉൽക്ക കഷ്ണത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies