നിരോധിച്ചിട്ടും രാജ്യവിരുദ്ധ പ്രവർത്തനം തുടർന്ന് പോപ്പുലർ ഫ്രണ്ട്; ഭീകരാക്രമണം പ്രോത്സാഹിപ്പിക്കാൻ വെബ്‌സൈറ്റ്; തകർത്തെറിഞ്ഞ് ബിഹാർ പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരോധിച്ചിട്ടും രാജ്യവിരുദ്ധ പ്രവർത്തനം തുടർന്ന് പോപ്പുലർ ഫ്രണ്ട്; ഭീകരാക്രമണം പ്രോത്സാഹിപ്പിക്കാൻ വെബ്‌സൈറ്റ്; തകർത്തെറിഞ്ഞ് ബിഹാർ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 10:45 am IST
FacebookTwitterWhatsAppTelegram

പട്‌ന: ബിഹാറിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തിപ്പിക്കുന്ന വെബ്‌സൈറ്റ് കണ്ടെത്തി. ഇസ്ലാമിക് ട്രാൻസ്ലേഷൻ സെന്റർ എന്ന പേരിൽ പ്രവർത്തിച്ചുവരികയായിരുന്ന വെബ്‌സൈറ്റാണ് പോലീസും ഇന്റലിജൻസ് വിഭാഗവും ചേർന്ന് കണ്ടെത്തിയത്. ഇത് പ്രവർത്തന രഹിതമാക്കുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

നിരോധിത ഭീകര സംഘടന രഹസ്യമായി വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതായി ഇന്റലിജൻസിന് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വെബ്‌സൈറ്റ് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് മുസ്ലീം യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് വെബ്‌സൈറ്റിൽ ഉള്ളത്.

ഭീകരാക്രമണത്തിന് പ്രചോദനം നൽകുന്ന എഴുത്തുകൾ തയ്യാറാക്കുന്നതിനും, സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും താത്പര്യമുള്ളവർക്ക് അതിനുള്ള അവസരം നൽകുന്നതാണ് വെബ്‌സൈറ്റ്. അന്യഭാഷങ്ങളിൽ നിന്നും ജിഹാദി സന്ദേശങ്ങൾ പ്രാദേശിക ഭാഷയിലേക്ക് തർജ്ജമ ചെയ്ത് സൈറ്റിൽ പ്രസിദ്ധീകരിക്കാം. മുസ്ലീം യുവാക്കളെ ഭീകരാക്രമണത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളും വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.

വെബ്‌സൈറ്റ് കണ്ടെത്തിയതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ ജനറൽ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags: PolicePFIBiharwebsite
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies