ഞാനും മനുഷ്യനാണ്, കളിയാക്കിയവർക്ക് മുൻപിൽ ജീവിച്ച് കാണിച്ച് ലളിത്; വേർവുൾഫ് സിൻഡ്രോം ബാധിച്ച യുവാവിന്റെ ജീവിതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഞാനും മനുഷ്യനാണ്, കളിയാക്കിയവർക്ക് മുൻപിൽ ജീവിച്ച് കാണിച്ച് ലളിത്; വേർവുൾഫ് സിൻഡ്രോം ബാധിച്ച യുവാവിന്റെ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 02:58 pm IST
FacebookTwitterWhatsAppTelegram

മുഖത്തും ശരീരത്തിലും മൃഗങ്ങളെപോലെ രോമം, കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് മദ്ധ്യപ്രദേശ് സ്വദേശിയായ ലളിതാണ്. രോമാവൃതമായ മുഖം കാരണം സമൂഹത്തിൽ നിന്നും തന്റെ കുട്ടിക്കാലം മുതൽ പരിഹാസം ഏറ്റുവാങ്ങി ജീവിക്കുകയാണ് ഈ 17 കാരൻ. വേർവുൾ സിൻഡ്രം എന്ന അസുഖമാണ് ലളിതിന്റെ മുഖത്തെയും ശരീരത്തിലെയും ഈ അമിത രോമ വളർച്ചയ്‌ക്ക് കാരണം.

പ്ലസ് ടു വിദ്യാർത്ഥിയായ ലളിതിന് ആറാം ക്ലാസിലാണ് വേർവുൾഫ് സിൻഡ്രം അഥവാ ഹൈപ്പർട്രൈക്കോസിസ് ബാധിച്ചത്. ആദ്യം സാധാരണ രോമ വളർച്ചയായാണ് ഇതിനെ കണക്കാക്കിയത് എങ്കിലും പിന്നീട് മുഖവും ശരീരവും രോമം കൊണ്ട് നിറഞ്ഞതോടെ ചികിത്സ തേടി. അപ്പോഴാണ് വേർവൂൾഫ് സിൻഡ്രം എന്ന പ്രതിവിധിയില്ലാത്ത അസുഖ ബാധിതനാണ് എന്ന് വ്യക്തമായത്.

കുട്ടിക്കാലം മുതൽ അസുഖത്തിന്റെ പേരിൽ വലിയ പരിഹാസമാണ് ലളിത് നേരിട്ടത്. ശരീരത്തിലെയും മുഖത്തെയും രോമം കണ്ട് ഭയന്ന് കുട്ടികൾ ലളിതിനെ കല്ലുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. ലളിത് മൃഗമാണെന്ന് ആയിരുന്നു കുട്ടികളുടെ ധാരണ. എത്രയോ തവണ കുരങ്ങൻ എന്ന് വിളിച്ച് കുട്ടികളും വലിയവരും അധിക്ഷേപിക്കാറുണ്ടെന്നും ലളിത് വേദനയോടെ പറയുന്നു.

അൽപ്പം വേദനയോടെയാണെങ്കിലും ഇന്ന് യാഥാർത്ഥ്യമെന്തെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുകയാണ് ലളിത്.
ബ്ലീച്ച് ചെയ്തും, ഷേവ് ചെയ്തും ശരീരത്തിലെ രോമം ലളിത് കളയാറുണ്ട്. രോമവളർച്ച കുറയുന്നതിനുള്ള ലേസർ ട്രീറ്റ്‌മെന്റ് പോലുള്ള ചികിത്സാ രീതിയുടെ സഹായവും ഈ 17 കാരൻ തേടുന്നുണ്ട്.

എന്താണ് വേർവൂൾഫ് സിൻഡ്രം
————————————–

ശരീരം മുഴുവനായോ, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഭാഗത്തോ ആയി അസാധാരണമാം വിധം രോമങ്ങൾ വളരുന്ന അപൂർവ്വ അവസ്ഥയാണ് വേർവൂൾഫ് സിൻഡ്രം. മരുന്നുകൾ കണ്ടുപിടിക്കാത്ത ഈ അവസ്ഥയെ ജനിതക രോഗമായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. പ്രായ- ലിംഗ ഭേദമില്ലാത്തെ എല്ലാവരിലും ഈ അവസ്ഥ കാണപ്പെട്ടേക്കാം.

ജനന സമയത്തോ, അല്ലെങ്കിൽ കുട്ടിക്കാലത്തോ തന്നെ രോഗമുള്ളവരിൽ അമിത രോമ വളർച്ച കാണപ്പെടും. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെങ്കിലും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടൽ വലിയ മാനസിക ബുദ്ധിമുട്ടാണ് ഈ വേർവൂൾഫ് സിൻഡ്രം ബാധിച്ചവരിൽ ഉണ്ടാകുക. ലോകത്ത് ഇതുവരെ 50 പേരിൽ മാത്രമാണ ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ. എന്താണ് ഈ അസുഖത്തിന് കാരണമാകുന്നത് എന്നത് വൈദ്യശാസ്ത്രത്തിൽ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies