നാല് നിറങ്ങളിലും രണ്ട് ട്രിം ഓപ്ഷനിലും ലഭ്യം ; ഇന്ത്യയിലെ ആദ്യ ടഫ് റോഡർ സിഎൻജി പുറത്തിറക്കി ടാറ്റ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാല് നിറങ്ങളിലും രണ്ട് ട്രിം ഓപ്ഷനിലും ലഭ്യം ; ഇന്ത്യയിലെ ആദ്യ ടഫ് റോഡർ സിഎൻജി പുറത്തിറക്കി ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 07:11 pm IST
Facebook
Twitter
WhatsAppTelegram

ഐസിഎൻജി കുടുംബത്തിലേയ്‌ക്ക് ഏറ്റവും പുതുതായി ടിഗായോ എൻആർജി കൂടി പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്. കണ്ണഞ്ചിപ്പിക്കുന്ന ഓഫ് റോഡിംഗ് ശേഷിയും, എസ്‌യുവി രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനുമായാണ് പുത്തൻ ടിയാഗോ എൻആർജി എത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ടിയാഗോ എൻആർജിക്ക് ലഭിച്ച് വരുന്ന മികച്ച പ്രതികരണം കണക്കിലെടുത്താണ് ഇന്ത്യയിലെ ഏറ്റവും മികച്ച സിഎൻജി സാങ്കേതിക വിദ്യയായ ഐസിഎൻജി കൂടി കമ്പനി പുറത്തിറക്കുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ് 177എംഎം, റീട്യൂൺഡ് സസ്‌പെൻഷൻ എന്നിവയോടെ ഇന്ത്യയിലെ ആദ്യത്തെ ടഫ് റോഡർ സിഎൻജി വാഹനമായിരിക്കും ടിയാഗോ എൻആർജി. ഫോറസ്റ്റ ഗ്രീൻ, ഫയർ റെഡ്, പോളാർ വൈറ്റ്, ക്ലൗഡി ഗ്രേ എന്നീ നാല് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. പുതിയ ടിയാഗോ എൻആർജിയിൽ, എസ് യു വി സാദൃശ്യമുള്ള ആർമേർഡ് ഫ്രണ്ട് ക്ലാഡിംഗ്, റൂഫ് റെയിലുകളോട് കൂടിയ ഇൻഫിനിറ്റി ബ്ലാക്ക് റൂഫ്, മസ്‌കുലാർ ടെയിൽ ഗേറ്റ്, സാറ്റിൻ സ്‌കിഡ് പ്ലേറ്റ്, സ്‌ക്വർക്കിൾ വീൽ ആർച്ച്, 14 ഇഞ്ച് ഹൈപ്പർ സ്‌റ്റൈൽ വീൽ സ്‌റ്റൈൽ തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്.

തുടക്കം മുതലേ ടിയാഗോ എൻആർജി നെയിംപ്ലേറ്റിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് കിട്ടിന്നത്. വാഹനത്തിന്റെ മസ്‌കുലാറായ ലുക്ക്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയവയെല്ലാം ഒരു അർബൻ ടഫ് റോഡർ എന്ന നിലയിൽ വാഹനത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.

ടാറ്റാ മോട്ടോർസിന്റെ ‘ ന്യൂ ഫോർ എവർ’ എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ബ്രാൻഡ് പോർട്ട്‌ഫോളിയോ തുടർച്ചയായി പരിഷ്‌കരിക്കുകയാണ്. അത്തരത്തിലാണ് ടിയാഗോ എൻആർജിയുടെ ഐസിഎൻജി പതിപ്പ് പുറത്തിറക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് സെയിൽസ് മാർക്കറ്റിങ് ആൻറ് കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബാ പറഞ്ഞു.

Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies