ഇരട്ടഗോൾ നേടി ബ്രൂണോ; മിന്നും ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇരട്ടഗോൾ നേടി ബ്രൂണോ; മിന്നും ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 07:26 am IST
FacebookTwitterWhatsAppTelegram

ഖത്തർ: തുടർച്ചയായ രണ്ടാം ജയത്തോടെ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടംനേടി പോർച്ചുഗൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുറുഗ്വായെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെർണാണ്ടസാണ് ടീമിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 54ാം മിനിറ്റിൽ ചിപ് ഷോട്ടിലൂടെയും ഇൻജ്വറി ടൈമിൽ (90+3) പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുമായിരുന്നു ബ്രൂണോയുടെ ഗോളുകൾ.

രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ് പോർച്ചുഗൽ. 3 പോയിന്റുമായി ഘാന രണ്ടാമതും ഒരു പോയിന്റുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. യുറുഗ്വായ് ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ്. അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷമേ പ്രീക്വാർട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം ഏതാണെന്ന് വ്യക്തമാകൂ.

കളിയുടെ രണ്ടാം പകുതിയിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. റാഫേൽ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് ബ്രൂണോ തൊടുത്ത ഷോട്ടിലേക്ക് ക്രിസ്റ്റിയാനോ റൊണാൾഡോ കുതിച്ചുയർന്നു. ക്രിസ്റ്റ്യാനോയുടെ തലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടില്ല യുറുഗ്വായ് ഗോൾകീപ്പർ സെർജിയോ അൽവാരസിനേയും മറികടന്ന് വലയിലെത്തി.

ഈ ഗോൾ ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടതെങ്കിലും പരിശോധനയിൽ ക്രിസ്റ്റ്യാനോ പന്തിൽ തൊട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ഗോൾ ബ്രൂണോയ്‌ക്ക് സ്വന്തമായി. കളി തീരാറായ ഘട്ടത്തിലാണ് പോർച്ചുഗലിന് പെനാൽറ്റിക്ക് അവസരം ലഭിക്കുന്നത്. പോർച്ചുഗൽ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടെ പന്ത് ഡിഫൻഡറുടെ കയ്യിൽ തട്ടുകയായിരുന്നു. വിഎആർ പരിശോധനകൾക്ക് ശേഷം പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ബ്രൂണോ അനായാസം ഗോൾ നേടുകയായിരുന്നു.

ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

പരമ്പരാഗതം മുതൽ പ്രീമിയം വരെ; വിവാഹഹാരങ്ങളിലെ വൈവിധ്യങ്ങൾ പരിചയപ്പെടാം

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies