അഭിനയയുടെ പ്രണയാഭിനയത്തിൽ വീണത് നാലാമത്തെയാൾ; ഭർത്താവിന്റെ പണവും ആഭരണങ്ങളും അടിച്ച് മാറ്റി മുങ്ങി; വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിനയയുടെ പ്രണയാഭിനയത്തിൽ വീണത് നാലാമത്തെയാൾ; ഭർത്താവിന്റെ പണവും ആഭരണങ്ങളും അടിച്ച് മാറ്റി മുങ്ങി; വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 10:48 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ഭർത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി അഭിനയ (28) ആണ് അറസ്റ്റിലായത്. താംബരം സ്വദേശിയായ നടരാജന്റെ പണവും ആഭരണവുമായാണ് മുങ്ങിയത്.

ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു നടരാജൻ. ബേക്കറിയിൽ ജോലി ചെയ്ത അഭിനനയെ ഏതാനും മാസങ്ങൾക്ക് മുൻപാണ് പരിചയപ്പെടുന്നത്. തുടർന്ന് ഓഗസ്റ്റിൽ വിവാഹിതരായി.

ഒക്ടോബർ 19- നാണ് അഭിനയയെ കാണാതായത്. വീട്ടിലുണ്ടായിരുന്ന 17 പവൻ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് യുവതി മുങ്ങിയത്. തുടർന്ന് നടരാജൻ പരാതി നൽകുകയായിരുന്നു. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിലാണ് അഭിനയ താമസിക്കുന്നത് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ഈ യുവതി നാല് പേരെ ഇത്തരത്തിൽ കബളിപ്പിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് മധുരയിൽ ഭർത്താവും എട്ട് വയസുളള മകനുമുണ്ട്.

2011-ൽ മന്നാർഗുഡി സ്വദേശിയെയാണ് അഭിനയ ആദ്യം വിവാഹം കഴിച്ചത്. പത്ത് ദിവസത്തിൽ വേർപിരിഞ്ഞ ശേഷം മധുര സ്വദേശിയെ രണ്ടാം വിവാഹം കഴിച്ചു. ഈ വിവാഹത്തിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. തുടർന്ന് കേളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്ത് ദിവസത്തിൽ അതും ഉപേക്ഷിച്ചു.തുടർന്നാണ് നടരാജനെ വിവാഹം കഴിച്ചത്.

ജോലിക്കായി പോകുമ്പോൾ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച് പണം തട്ടുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറയുന്നു. യുവതിക്ക് 32 സിം കാർഡുകളുണ്ട്. സമൂഹമാദ്ധ്യമങ്ങൾ വഴിയും നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.

Tags: Fraudsterവിവാഹ തട്ടിപ്പ്
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies