നിക്ഷേപം വർദ്ധിപ്പിച്ച് യമുന എക്‌സ്പ്രസ്‌വേ; അഞ്ച് വർഷത്തിനിടെ 16,678 കോടി രൂപ നിക്ഷേപം സ്വീകരിച്ചു; 2,80,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിക്ഷേപം വർദ്ധിപ്പിച്ച് യമുന എക്‌സ്പ്രസ്‌വേ; അഞ്ച് വർഷത്തിനിടെ 16,678 കോടി രൂപ നിക്ഷേപം സ്വീകരിച്ചു; 2,80,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 12:22 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നിക്ഷേപം വർദ്ധിപ്പിച്ച് യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 16,678 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിലൂടെ 2,80,018 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.

യമുന എക്‌സ്പ്രസ്‌വേയ്‌ക്ക് ചുറ്റുമുള്ള 165 കിലോമീറ്റർ പരിധിയിലാണ് വൈഇഐഡിഎ പ്രവർത്തിക്കുന്നത്. 2021-ൽ ഉത്തർപ്രദേശ് സർക്കാർ ഭേദഗതി വരുത്തിയ ഡാറ്റാ സെന്റർ നയം സ്വീകരിച്ചതായും ഡാറ്റാ സെന്ററുകൾക്കായി പ്രാദേശിക നയം കൊണ്ടുവരുന്നതിന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ അധികാരപ്പെടുത്താൻ തീരുമാനിച്ചതായും ബോർഡ് അറിയിച്ചു. വൈഇഐഡിഎയുടെ കീഴിൽ ഡാറ്റ സെന്ററുകൾക്കായി പദ്ധതി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

2022-23 സാമ്പത്തിക വർഷത്തിൽ 2,63,895 ചതുരശ്ര മീറ്റർ സ്ഥലത്ത് 112 വ്യാവസായിക പ്ലോട്ടുകൾ അതോറിറ്റി അനുവദിച്ച് നൽകിയിട്ടുണ്ട്. ഇത് വഴി അതോറിറ്റിയ്‌ക്ക് 1,247.73 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ഈ വിഹിതത്തിൽ നിന്ന് ഏകദേശം 20,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അതോറിറ്റി പറഞ്ഞു. ഇന്റർനാഷണൽ ഫിലിം സിറ്റി, ഹോട്ടൽ, സമ്മിശ്ര ഭൂവിനിയോഗം, പെട്രോൾ പമ്പ് തുടങ്ങി നിരവധി പദ്ധതികൾ നിലവിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇതിൽ നിന്ന് വലിയ നിക്ഷേപം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും വൈഇഐഡിഎ അറിയിച്ചു.

എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തിനായി ഭൂമി നൽകിയ കർഷകർക്കും ഗ്രാമവാസികൾക്കും ഭൂമിയ്‌ക്ക് പകരമായി നഷ്ടപരിഹാരം നൽകുമെന്നും അതോറിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് തഹസീൽദാർമാരുൾപ്പെട്ട സംഘവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.

 

Tags: YEIDA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies