നാവികസേന ദിനാഘോഷം ഇന്ന് വിശാഖപട്ടണത്ത് ; രാഷ്ട്രപതി മുഖ്യാതിഥിയാകും -President Droupadi Murmu to attend Navy Day celebrations in Visakhapatnam
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേന ദിനാഘോഷം ഇന്ന് വിശാഖപട്ടണത്ത് ; രാഷ്‌ട്രപതി മുഖ്യാതിഥിയാകും -President Droupadi Murmu to attend Navy Day celebrations in Visakhapatnam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 08:17 am IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: നാവികസേന ദിനാഘോഷം ഇന്ന് വൈകിട്ട് നാലിന് വിശാഖപട്ടണത്ത്. ആർകെ ബീച്ചിലാണ് രണ്ടര മണിക്കൂർ നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനും പരിപാടിയുടെ ഭാഗമാകും. നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.

ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ, വിമാനങ്ങൾ, കിഴക്കൻ-പടിഞ്ഞാറൻ നാവിക കമാൻഡുകളിൽ നിന്നുള്ള പ്രത്യേക സേന എന്നിവർ അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെയ്‌ക്കും. 15 നാവിക യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും പ്രദർശനവും നടക്കും. നങ്കൂരമിടുന്ന കപ്പലുകളുടെ പ്രദർശനത്തോടെ പരിപാടികൾ അവസാനിക്കും. ഐഎൻഎസ് തരംഗിണി, ഐഎൻഎസ് ജലാശ്വ തുടങ്ങിയവ പ്രകടനങ്ങളിൽ പങ്കെടുക്കും.

1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ നാവിക സേന നേടിയ വിജയത്തിന്റെ ഓർമപുതുക്കലാണ് നാവിക ദിനാഘോഷം. ഡിസംബർ ഒന്നു മുതൽ ഏഴുവരെ യുദ്ധ നാവിക വാരമായും ആചരിക്കുന്നു. ഈ വർഷം ആദ്യമായാണ് ഡൽഹിയ്‌ക്ക് പുറത്ത് നാവികസേന ദിനാഘോഷം സംഘടിപ്പിക്കുന്നത്. പൗരന്മാർക്കിടയിൽ സമുദ്ര ബോധം വളർത്തുന്നതിനും ദേശീയ സുരക്ഷയ്‌ക്കായി നാവികസേന നൽകിയ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനും ആഘോഷ പരിപാടികളിലൂടെ ലക്ഷ്യമിടുന്നു.

Tags: VisakhapatnamPresident Droupadi Murmu
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies