ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമ; രാഹുൽ ഗാന്ധിയുടെ യാത്ര റിപ്പോർട്ട് ചെയ്തില്ല എങ്കിൽ ചരിത്രം ക്ഷമിക്കില്ല എന്ന് അശോക് ​ഗെഹ്‍ലോട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമ; രാഹുൽ ഗാന്ധിയുടെ യാത്ര റിപ്പോർട്ട് ചെയ്തില്ല എങ്കിൽ ചരിത്രം ക്ഷമിക്കില്ല എന്ന് അശോക് ​ഗെഹ്‍ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 01:30 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മാദ്ധ്യമങ്ങൾ അവ​ഗണിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട്. മദ്ധ്യപ്രദേശിൽ നിന്നും യാത്ര രാജസ്ഥാനിലേയ്‌ക്ക് കടന്നതോടെയാണ് മാദ്ധ്യമങ്ങളെ വിമർശിച്ചു കൊണ്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് രം​ഗത്തു വന്നിരിക്കുന്നത്. ഭാരത് ജോഡോ യാത്ര വാർത്തയാക്കേണ്ടതും ജനങ്ങളെ കാണിക്കേണ്ടതും മാദ്ധ്യമങ്ങളുടെ കടമയാണെന്നും ​ഗെഹ്‍ലോട്ട് പ്രതികരിച്ചു.

‘മാദ്ധ്യമ പ്രവർത്തകർ ഭാരത് ജോഡോ യാത്ര ബഹിഷ്കരിക്കുന്നു എന്നതാണ് സത്യം. ലക്ഷങ്ങളാണ് രാഹുൽ ​ഗാന്ധി നയിക്കുന്ന യാത്രയിൽ പങ്കെടുക്കുന്നത്. ഇത്രയും വലിയ പ്രചാരണം നിങ്ങൾ എന്തുകൊണ്ടാണ് കാണിക്കാതിരിക്കുന്നത്? ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമയാണ്. രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് യാത്ര, പോസിറ്റീവ് ചിന്താഗതി, അക്രമമൊന്നും ഇല്ല. അങ്ങനെയൊരു യാത്ര കാണിക്കാതിരുന്നാൽ രാജ്യത്തോടുള്ള കടമ നിറവേറ്റുന്നതിൽ മാദ്ധ്യമങ്ങൾ പരാജയപ്പെടുകയാണ്’ എന്ന് ​ഗെഹ്‍ലോട്ട് പറഞ്ഞു.

ഭാരത് ജോഡോ യാത്ര റിപ്പോർട്ട് ചെയ്തില്ല എങ്കിൽ രാജ്യത്തെ മാദ്ധ്യമങ്ങളോട് ചരിത്രം ക്ഷമിക്കില്ല എന്നും അശോക് ​ഗെഹ്‍ലോട്ട് പറഞ്ഞു. അതേസമയം, ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് മുറുകുമ്പോഴാണ് രാഹുൽ ​ഗാന്ധിയുടെ യാത്ര രാജസ്ഥാനിലേയ്‌ക്ക് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ജൽവാറിൽ നിന്നും യാത്ര ആരംഭിക്കുമ്പോൾ തമ്മിലുള്ള പോര് മാദ്ധ്യമങ്ങൾക്ക് മുന്നിൽ മറച്ചു പിടിച്ചുകൊണ്ട് മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും രാഹുൽ ​ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു.

Tags: Rahul GandhiAshok GehlotmediaBharat Jodo Yatra
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies