2500ഓളം നീർനായകൾ ചത്തനിലയിൽ; അടിഞ്ഞുകൂടിയത് റഷ്യൻതീരത്ത്; ആശങ്ക..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

2500ഓളം നീർനായകൾ ചത്തനിലയിൽ; അടിഞ്ഞുകൂടിയത് റഷ്യൻതീരത്ത്; ആശങ്ക..

Dead seals were discovered off the Russian coast of the Caspian Sea

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യയിലെ കാസ്പിയൻ കടൽതീരത്ത് നീർനായകളെ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തി. 2,500ഓളം വരുന്ന നീർനായകളാണ് തീരത്ത് അടിഞ്ഞുകൂടിയത്. ആദ്യം ലഭിച്ചത് 700 എണ്ണത്തിന്റെ മൃതശരീരങ്ങളായിരുന്നു. ഇതിന് പിന്നാലെയാണ് ചത്തവയുടെ എണ്ണം വർധിച്ചതെന്ന് റഷ്യയുടെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാസ്പിയൻ കടലിൽ അവശേഷിക്കുന്ന ഏക സസ്തനികളാണ് നീർനായകളെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) നേരത്തെ പ്രഖ്യാപിച്ചിരുന്നു. പെട്ടെന്നുണ്ടായ പ്രതിഭാസത്തിന് പിന്നിൽ സ്വാഭാവികമായ കാരണങ്ങളാണെന്നാണ് കരുതുന്നത്. കൂടാതെ ചത്ത നീർനായകൾ ഇനിയും തീരത്ത് അടിഞ്ഞുകൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. ഇവയുടെ സാമ്പിളുകൾ ശേഖരിച്ച് കാസ്പിയൻ എൻവയോൺമെന്റൽ സെന്ററിലേക്ക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിക്കുമ്പോൾ മരണ കാരണം വ്യക്തമാകുമെന്നാണ് വിവരം.

ലോകത്തിലെ ഏറ്റവും വലിയ തടാകമാണ് കാസ്പിയൻ കടൽ. റഷ്യ, കസാഖിസ്ഥാൻ, അസർബൈജാൻ, ഇറാൻ, തുർക്ക്‌മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് കാസ്പിയൻ കടൽ അതിർത്തി പങ്കിടുന്നത്. കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥയും കാസ്പിയൻ കടലിലെ നീർനായകളെ ദോഷകരമായി ബാധിച്ചുവെന്നാണ് നിഗമനം. സംഭവത്തിന് ശേഷം മൂന്ന് ലക്ഷത്തോളം നീർനായകൾ ഇനിയും കാസ്പിയൻ കടലിൽ അവശേഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ShareTweetSendShare

More News from this section

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies