അദൃശ്യരാവാൻ അത്ഭുതവസ്ത്രം; രാവും പകലും നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കുന്ന കോട്ട് നിർമ്മിച്ച് വിദ്യാർത്ഥികൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അദൃശ്യരാവാൻ അത്ഭുതവസ്ത്രം; രാവും പകലും നിരീക്ഷണ ക്യാമറകളെ കബളിപ്പിക്കുന്ന കോട്ട് നിർമ്മിച്ച് വിദ്യാർത്ഥികൾ

Students Invent Coat That Makes People Invisible to AI Security Cameras

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 12:53 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: കഥകളിലും മറ്റും അദൃശ്യരായി നടക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടില്ലേ. ഹോളിവുഡിലും എന്തിന് മോളിവുഡിൽ വരെ അദൃശ്യരായി മാറാൻ കഴിവുള്ള മനുഷ്യരെ കേന്ദ്രകഥാപാത്രമാക്കി സിനിമകൾ ഉണ്ടായിട്ടുണ്ട്. യഥാർത്ഥത്തിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്നാണ് സംശയമെങ്കിൽ ആ സ്വപ്‌നത്തിലേക്ക് അടുത്തുവെന്നാണ് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് പറയാനുള്ളത്.

നിരീക്ഷണ ക്യാമറകളിൽ നിന്നും രാത്രിയും പകലും മനുഷ്യശരീരത്തെ മറയ്‌ക്കാൻ കഴിയുന്ന വസ്ത്രം കണ്ടുപിടിച്ചിരിക്കുകയാണ് ചൈനയിലെ ബിരുദ വിദ്യാർത്ഥികൾ. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കോട്ടിന് ഇൻവിസ് ഡിഫൻസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. വുഹാൻ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് പുത്തൻ കണ്ടുപിടിത്തത്തിന് പിന്നിൽ.

വസ്ത്രത്തിന്റെ ഘടനയാണ് പകൽ സമയത്ത് ക്യാമറകളെ കബളിപ്പിക്കുന്നത് രാത്രിയിലാവട്ടെ വസ്ത്രത്തിലെ ചൂട് ഉത്പ്പാദിപ്പിക്കുന്ന ഘടകങ്ങൾ ഇൻഫ്രാറെഡ് ക്യാമറകളുടെ കാഴ്ച മറയ്‌ക്കുന്നു. ക്യാമറകളെ കബളിപ്പിക്കാമെങ്കിലും മനുഷ്യന്റെ നഗ്നനേത്രങ്ങളെ കബളിപ്പിക്കാൻ ഇൻവിസ് ഡിഫൻസിനാവില്ല.

പ്രത്യേകം രൂപകൽപ്പന ചെയ്ത, മറഞ്ഞുനിൽക്കാൻ കഴിയുന്ന പാറ്റേണുള്ള ഇൻവിസ് ഡിഫൻസ് കോട്ട്, ക്യാമറാക്കാഴ്ചയുടെ തിരിച്ചറിയൽ അൽഗോരിതത്തെ തടസ്സപ്പെടുത്തും. കോട്ട് ധരിച്ച വ്യക്തിയെ കാണാൻ കഴിയുമെങ്കിലും അത് മനുഷ്യനാണോ അല്ലയോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത വിധത്തിലാക്കുമെന്ന് സാരം. രാത്രിയിൽ ഇൻഫ്രാറെഡ് തെർമൽ ഇമേജിംഗിലൂടെ മനുഷ്യശരീരങ്ങളെ ട്രാക്ക് ചെയ്യുന്ന ക്യാമറയെ അസാധാരണമായ താപനില പാറ്റേൺ സൃഷ്ടിച്ചാണ് ഇൻവിസ് ഡിഫൻസ് കോട്ട് പറ്റിക്കുന്നത്. 500 ചൈനീസ് യുവാൻ അതായത് ഏകദേശം ആറായിരം ഇന്ത്യൻ രൂപയാണ് വിദ്യാർത്ഥികൾ ഈ അത്ഭുത കോട്ടിന് ഇട്ടിരിക്കുന്ന വില.

 

ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies