10 ശതമാനം പോലും സീറ്റില്ല; ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രതിപക്ഷ മോഹത്തിനും ഭംഗം; നഷ്ടമാകാൻ സാദ്ധ്യത
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 ശതമാനം പോലും സീറ്റില്ല; ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രതിപക്ഷ മോഹത്തിനും ഭംഗം; നഷ്ടമാകാൻ സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 07:56 pm IST
rahul gandhi

rahul-gandhi

FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രതിപക്ഷത്തിരിക്കാമെന്ന കോൺഗ്രസിന്റെ മോഹത്തിനും ഭംഗം. ഗുജറാത്തിൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനവും നഷ്ടമാകാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പിൽ മതിയായ സീറ്റുകൾ ലഭിക്കാത്തതാണ് കോൺഗ്രസിന്റെ പ്രതിപക്ഷ മോഹത്തിനും തിരിച്ചടിയായത്.

പ്രതിപക്ഷത്തിരിക്കണമെങ്കിൽ രാഷ്‌ട്രീയ പാർട്ടിയ്‌ക്ക് ആകെ സീറ്റിന്റെ 10 ശതമാനം സീറ്റുകൾ എങ്കിലും ലഭിച്ചിരിക്കണം. എന്നാൽ ഗുജറാത്തിൽ ഇത്ര പോലും സീറ്റുകൾ സ്വന്തമാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. 182 സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിൽ ആകെ 17 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്.

ഇത് ആദ്യമായല്ല കോൺഗ്രസ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്. 2014 ലും, 2019 ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരിക്കാൻ ആവശ്യമായ സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 2014 ൽ 44 സീറ്റുകളും, 2019 ലെ തിരഞ്ഞെടുപ്പിൽ 52 സീറ്റുകളുമാണ് കോൺഗ്രസ് നേടിയത്. ഈ സാഹചര്യത്തിൽ നിലവിലെ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ പ്രതിപക്ഷ നേതാവാക്കാൻ ശ്രമം നടത്തിയെങ്കിലും ചട്ടങ്ങൾ കണക്കിലെടുത്ത് അന്നത്തെ സ്പീക്കർ സുമിത്രാ മഹാജൻ എതിർക്കുകയായിരുന്നു. അതേസമയം തോൽവി വിശകലനം ചെയ്യാൻ കോൺഗ്രസ് നേതൃത്വം അടുത്ത ദിവസം യോഗം ചേരും.

Tags: CongressGujarath2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies