ബാലയുടെ ആരോപണം; ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൂടുതൽ അണിയറ പ്രവർത്തകർ; ഈണങ്ങൾ ചിട്ടപ്പെടുത്തും മുൻപേ ജിഎസ്ടി ഉൾപ്പെടെ മുഴുവൻ തുകയും ഉണ്ണി കൈമാറിയെന്ന് ഷാൻ റഹ്മാൻ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലയുടെ ആരോപണം; ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൂടുതൽ അണിയറ പ്രവർത്തകർ; ഈണങ്ങൾ ചിട്ടപ്പെടുത്തും മുൻപേ ജിഎസ്ടി ഉൾപ്പെടെ മുഴുവൻ തുകയും ഉണ്ണി കൈമാറിയെന്ന് ഷാൻ റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 03:53 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പ്രതിഫല വിവാദത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചും, സത്യാവസ്ഥ വെളിപ്പെടുത്തിയും ഷെഫീഖിന്റെ സന്തോഷം സിനിമയുടെ കൂടുതൽ അണിയറ പ്രവർത്തകർ രംഗത്ത്. സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ച ഷാൻ റഹ്മാനാണ് ഇപ്പോൾ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ജിഎസ്ടി ഉൾപ്പെടെ മുഴുവൻ പണവും തനിക്ക് ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിന് പിന്നാലെ നിരവധി പേർ ഷാൻ റഹ്മാനെ വിളിക്കുകയും, പ്രവർത്തിച്ചതിന് പണം ലഭിച്ചോയെന്ന് ആരായുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഷാൻ റഹ്മാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യമെന്തെന്ന് വെളിപ്പെടുത്തിയത്. ‘ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ പ്രവർത്തിച്ചത് പണം ലഭിച്ചോയെന്ന കാര്യം അന്വേഷിച്ച് ഓൺലൈൻ മാദ്ധ്യമങ്ങളും, മറ്റുള്ളവരും വിളിച്ചിരുന്നു. ഇതിൽ സത്യാമെന്താണെന്ന് എനിക്ക് വെളിപ്പെടുത്തണം എന്ന് തോന്നി. കാരണം സിനിമയുടെ ഈണങ്ങൾ ചെയ്തു നൽകുന്നതിന് മുൻപുതന്നെ മുഴുവൻ തുകയും അത് ജിഎസ്ടിയുൾപ്പെടെ എനിക്ക് ലഭിച്ചോയെന്നകാര്യം ഉണ്ണി മുകുന്ദൻ ഉറപ്പാക്കി. തന്റെ അടുത്ത സുഹൃത്താണ് ഉണ്ണി. എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ണി പ്രൊഫഷണലാണ്. അതിയായ സന്തോഷത്തോടെയാണ് സിനിമയിൽ പ്രവർത്തിച്ചത്. എല്ലാവരും പ്രൊഫഷണലുകളായിരുന്നു. അതിനാൽ തർക്കങ്ങളില്ല. ഇതാണ് എന്റെ സന്തോഷം’- ഷാൻ റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

വെള്ളിയാഴ്ചയാണ് ബാല ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ലെന്ന് ആയിരുന്നു ആരോപണം. എന്നാൽ ഇതിന് പിന്നാലെ പണം നൽകിയ ബാങ്ക് രേഖകൾ ഉൾപ്പെടെ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു.

Tags: unni mukundhanshan rahman
Share
Tweet
SendShare

More News from this section

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

Latest News

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies