നാല് കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; ആരോഗ്യവതിയെന്ന് ഡോക്ടർമാർ; ചിത്രങ്ങൾ കാണാം..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാല് കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; ആരോഗ്യവതിയെന്ന് ഡോക്ടർമാർ; ചിത്രങ്ങൾ കാണാം..

woman gives birth to baby girl with 4 legs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 12:12 pm IST
Facebook
Twitter
WhatsAppTelegram

ഗ്വാളിയർ: ആദ്യ പ്രസവത്തിൽ യുവതിക്ക് ജനിച്ചത് നാല് കാലുകളുള്ള പെൺകുഞ്ഞെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. കമല രാജ ആശുപത്രിയിൽ ബുധനാഴ്ചയാണ് നാല് കാലുകളുമായി പെൺകുഞ്ഞ് ജനിച്ചത്. സിക്കന്ദർകംപൂ മേഖലയിലെ ആരതി കുഷ്‌വാഹ എന്ന യുവതിയാണ് കാഴ്ചയിൽ വ്യത്യസ്തമായ കുഞ്ഞിന് ജന്മം നൽകിയത്.

കാലുകളുടെ എണ്ണം കൂടുതലാണെങ്കിലും കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 2.3 കിലോ ഗ്രാം ഭാരമാണ് കുഞ്ഞിനുള്ളത്. അതേസമയം കൂടുതലായുള്ള രണ്ട് കാലുകൾ പ്രവർത്തനരഹിതമാണെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയിലൂടെ ഈ രണ്ട് കാലുകൾ നീക്കം ചെയ്യാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

വൈദ്യശാസ്ത്രത്തിൽ ഇസ്ചിയോപാഗസ് എന്നറിയപ്പെടുന്ന അവസ്ഥയാണ് പെൺകുഞ്ഞിന് സംഭവിച്ചിരിക്കുന്നത്. ഭ്രൂണം രണ്ടാകുന്ന അവസ്ഥയാണിത്. ഇവിടെ പെൺകുഞ്ഞിന്റെ അരയ്‌ക്ക് താഴെയാണ് ഇത്തരത്തിൽ രണ്ടായത്. തുടർന്ന് രണ്ടിടത്തും ശരീരഭാഗങ്ങൾ വളരാൻ തുടങ്ങി. തൽഫലമായാണ് നാല് കാലുകൾ രൂപപ്പെട്ടതെന്ന് ഡോക്ടർമാർ പറയുന്നു.

നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് കുഞ്ഞ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തിന് വൈരൂപ്യമോ തകരാറുകളോ ഉണ്ടോയെന്ന കാര്യമാണ് വൈദ്യസംഘം പരിശോധിക്കുന്നത്. നിരീക്ഷണം പൂർത്തിയായാൽ ശസ്ത്രക്രിയയിലൂടെ കൂടുതലായുള്ള രണ്ട് കാലുകൾ നീക്കം ചെയ്യും.

Tags: baby girllegsbaby
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies