സെഞ്ച്വറി നേടി ശുഭ്മാനും പൂജാരയും ; 2 ന് 258ൽ ഡിക്ലയർ ചെയ്ത് ഇന്ത്യ ; ബംഗ്ലാദേശിന് ലക്ഷ്യം 513 റൺസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ച്വറി നേടി ശുഭ്മാനും പൂജാരയും ; 2 ന് 258ൽ ഡിക്ലയർ ചെയ്ത് ഇന്ത്യ ; ബംഗ്ലാദേശിന് ലക്ഷ്യം 513 റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 2 ന് 258 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്‌സിലെ 404 അടക്കം ഇന്ത്യ ബംഗ്ലാദേശിന് മുന്നിൽ 513 റൺസിന്റെ വിജയ ലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിൽ 150ൽ എല്ലാവരും പുറത്തായ ബംഗ്ലാദേശ് രണ്ടു ദിവസം ബാക്കിനിൽക്കേ സമനിലപിടിക്കാനാകും ശ്രമിക്കുക.

തന്റെ ആദ്യ ടെസ്റ്റ് സെഞ്ചറി(110)നേടി തിളങ്ങിയ ശുഭ്മാൻ ഗില്ലും തന്റെ തന്നെ സെഞ്ച്വറി നേട്ടത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുമായി (102 നോട്ടൗട്ട്) ചേതേശ്വർ പൂജാര യുമാണ് രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ലീഡ് 500 ലേയ്‌ക്ക് എത്തിച്ചത്.

രണ്ടാം ഇന്നിംഗ്‌സിൽ കെ.എൽ.രാഹുൽ (23) വേഗം പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ ഗില്ലും പൂജാരയും ചേർന്ന് 113 റൺസാണ് കൂട്ടിച്ചേർത്തത്. 50-ാം ഓവറിൽ 110 റൺസെടുത്തു നിൽക്കേയാണ് ഗില്ലിനെ മെഹ്ദി മിറാസാണ് പുറത്താക്കിയത്. പത്തു ഫോറുകളും 3 സിക്‌സറുകളും അടക്കം 152 പന്തിലാണ് ഗില്ല് 110 റൺസെടുത്ത് മടങ്ങിയത്. ആദ്യ ഇന്നിംഗ്‌സിൽ 10 റൺസിന് സെഞ്ച്വറി നഷ്ടമായ പൂജാര വിമർശകരുടെ വായടപ്പിച്ചാണ് രണ്ടാം ഇന്നിംഗ്‌സിൽ ആ കുറവ് നികത്തിയത്. ഒരറ്റത്ത് 19 റൺസുമായി വിരാട് കോഹ്ലി നിൽക്കേയാണ് 130 പന്തിൽ 13 ബൗണ്ടറികളുമായി പൂജാര പുറത്താകാതെ 102 റൺസ് നേടിയത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies