5.5 ഓവറിൽ 15 റൺസിന് ഓൾ ഔട്ട്; ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ പിറന്നു- Lowest Ever Team Total in T20 History
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

5.5 ഓവറിൽ 15 റൺസിന് ഓൾ ഔട്ട്; ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ പിറന്നു- Lowest Ever Team Total in T20 History

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 07:33 pm IST
FacebookTwitterWhatsAppTelegram

സിഡ്നി: ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടൽ ബിഗ് ബാഷ് ലീഗിൽ പിറന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ സിഡ്നി തണ്ടേഴ്സാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഈ നാണക്കേടിന് ഉടമകളായത്. സ്ട്രൈക്കേഴ്സ് ഉയർത്തിയ 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തണ്ടേഴ്സ് 5.5 ഓവറിൽ 15 റൺസിന് പുറത്താവുകയായിരുന്നു. പവർപ്ലേ പോലും പൂർത്തിയാകുന്നതിന് മുൻപേയായിരുന്നു സ്വന്തം ആരാധകർക്ക് മുന്നിൽ ടീമിന്റെ ദയനീയ പ്രകടനം.

അലക്സ് ഹെയ്ൽസ്, റിലീ റൂസ്സോ, ഡാനിയൽ സാംസ് തുടങ്ങിയ അന്താരാഷ്‌ട്ര ബാറ്റർമാർ അടങ്ങുന്ന ടീമിനാണ് ഈ ഗതികേട്. ടൂർണമെന്റിൽ രണ്ടാമത്തെ മത്സരം കളിക്കുന്ന തണ്ടേഴ്സ് ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.

4 റൺസ് എടുത്ത ബ്രണ്ടൻ ഡോഗട്ടാണ് സിഡ്നി തണ്ടേഴ്സിന്റെ ടോപ് സ്കോറർ. ടീമിലെ അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. 2.5 ഓവറിൽ 3 റൺസിന് 5 വിക്കറ്റ് വീഴ്‌ത്തിയ ഹെൻറി തോൺടണാണ് തണ്ടേഴ്സിന് ഏറ്റവും കൂടുതൽ പ്രഹരമേൽപ്പിച്ചത്. വേസ് അഗർ 2 ഓവറിൽ 6 റൺസിന് 4 വിക്കറ്റ് വീഴ്‌ത്തി.

ചെക്ക് റിപ്പബ്ലിക്കിനെതിരെ തുർക്കി നേടിയ 21 റൺസായിരുന്നു ട്വന്റി 20 ക്രിക്കറ്റിൽ ഇതിന് മുൻപത്തെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ.

Tags: t20
ShareTweetSendShare

More News from this section

ക്രിക്കറ്റ് താരത്തിനും ഭീകരബന്ധം?? ഷൊയ്ബ് അക്തറുടെ സഹോദരന്റെ ഖബറടക്കത്തിൽ ലഷ്കർ ഇ തൊയിബ നേതാക്കൾ; ഹാഫിസ് സയിദിനറെ കൂട്ടാളിയും ചടങ്ങിൽ; പാകിസ്ഥാന്റെ ഭീകരബന്ധം വീണ്ടും ചർച്ചയാക്കി ദൃശ്യങ്ങൾ

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

Latest News

വിവാഹം കഴിഞ്ഞ് എട്ട് മാസം; യുവതി ജീവനൊടുക്കി, ഭർത്താവിനെതിരെ ഗാർഹിക പീഡനാരോപണം

യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ചോദ്യം ചെയ്യലിൽ പുറത്തുവന്നത് മയക്കുമരുന്നിന്റെ വൻ ശേഖരം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘മത്സരിക്കാൻ യുവാക്കളുണ്ടായിട്ടും അവഗണിച്ചു’; സിപിഎമ്മിനെതിരെ പൊട്ടിത്തെറിച്ച് ഡിവൈഎഫ്ഐ; പിണറായിക്കും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

പത്ത് ദിവസം മുൻപ് വിവാഹം; ഹണിമൂൺ യാത്രയ്‌ക്കിടെ മലപ്പുറം സ്വദേശി ശ്രീലങ്കയിൽ  കുഴഞ്ഞുവീണു മരിച്ചു

തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies