ജിങ്കിൾ ബെൽസ്..ജിങ്കിൾ ബെൽസ്; നായക്കുട്ടിക്ക് ക്രിസ്തുമസ് ഗാനം മൂളിക്കൊടുത്ത് തത്ത; മനോഹര വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ജിങ്കിൾ ബെൽസ്..ജിങ്കിൾ ബെൽസ്; നായക്കുട്ടിക്ക് ക്രിസ്തുമസ് ഗാനം മൂളിക്കൊടുത്ത് തത്ത; മനോഹര വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 09:29 pm IST
Facebook
Twitter
WhatsAppTelegram

വീട്ടിൽ വളർത്തുന്ന മ‍ൃഗങ്ങളുടെ രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സന്തോഷം കണ്ടെത്താനും മാനസിക പിരിമുറുക്കങ്ങൾ അകറ്റാനും മൃ​ഗങ്ങളുടെ നിഷ്കളങ്കമായ വീഡിയോകൾ തിരയുന്നവർ ധാരളമാണ്. ഇപ്പോഴിതാ, ആരുടെയും മനസ്സ് പിടിച്ചു പറ്റുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ലോകമൊട്ടാകെയുള്ള ജനങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങളിലേയ്‌ക്ക് കടക്കുമ്പോഴാണ് ഒരു തത്തയും നായക്കുട്ടിയും തമ്മിലുള്ള മനോഹര വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തന്റെ സമീപത്തിരിക്കുന്ന നായക്കുട്ടിക്ക് തത്ത പാട്ടു പാടി നൽകുന്ന വീഡിയോയാണ് വൈറലാവുന്നത്. “പക്ഷി പാടാൻ ഇഷ്ടപ്പെടുന്നു, പക്ഷേ നായ?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത ക്രിസ്തുമസ് ഗാനങ്ങളിലൊന്നായ “ജിങ്കിൾ ബെൽസ്” എന്ന ​ഗാനമാണ് നായക്കുട്ടിയുടെ ചുറ്റും നടന്നുകൊണ്ട് തത്ത പാടുന്നത്.

Bird loves singing, but dog…🐦🎶 🐶🎄😏😅

Sound on..🔊🆙pic.twitter.com/f5Xd1tNXF5

— 𝕐o̴g̴ (@Yoda4ever) December 13, 2022

സോഫയിൽ കിടക്കുന്ന നായക്കുട്ടിയുടെ ചെവിയിലേയ്‌ക്ക് ചേർന്നു നിന്നുകൊണ്ട് തത്ത പാട്ടു പാടുന്നതും വീഡിയോയിൽ കാണാം. എന്നാൽ പാട്ട് കേൾക്കാൻ താൽപ്പര്യമില്ലെന്ന ഭാവത്തിലാണ് നായക്കുട്ടി. പാട്ടു കേൾക്കാൻ ഒട്ടും താൽപ്പര്യം പ്രകടിപ്പിക്കാത്ത നായക്കുട്ടി, തന്റെ സമീപത്തേയ്‌ക്ക് തത്ത വരുമ്പോൾ മുഖം തിരിയ്‌ക്കുന്നതും കാണാം. കഴിഞ്ഞ ദിവസമാണ് ഇൻ്റർനെറ്റിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

 

Tags: videodogbird
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies