ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വമ്പനെ കണ്ടെത്താമോ; ചിത്രം പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ; തിരഞ്ഞ് മടുത്ത് കാഴ്ചക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന വമ്പനെ കണ്ടെത്താമോ; ചിത്രം പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥൻ; തിരഞ്ഞ് മടുത്ത് കാഴ്ചക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 10:41 am IST
FacebookTwitterWhatsAppTelegram

കാടും വന്യജീവികളുമെല്ലാം നമുക്കെല്ലാവർക്കും കൗതുകം നൽകുന്ന കാര്യമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചത്. അദ്ദേഹം തന്നെ പകർത്തിയ ഒരു ചിത്രമാണിത്. കാഴ്ചക്കാരെ ഒന്നു വട്ടം കറക്കുന്ന ചോദ്യവും ചിത്രത്തിനൊപ്പം അദ്ദേഹം പങ്കുവച്ചിരുന്നു.

കുറേയേറെ മരങ്ങളും വള്ളിപ്പടർപ്പുകളുമുള്ള ഒരു ചിത്രമാണിത്. ‘ ആരാണ് സിംഹാസനത്തിൽ ഇരിക്കുന്നത്, നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോ’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി അദ്ദേഹം നൽകിയിരിക്കുന്നത്. എന്നാൽ ആദ്യ നോട്ടത്തിൽ അത്തരത്തിലൊരു ജീവിയേയും കണ്ടെത്താൻ സാധിച്ചെന്നു വരില്ല. സൂം ചെയ്ത് നോക്കിയിട്ടും കാണാൻ സാധിക്കുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

Now who is sitting on the throne. Do you see anything !! pic.twitter.com/6GXehR78gy

— Parveen Kaswan, IFS (@ParveenKaswan) December 14, 2022

ആരേയും കാണാൻ കഴിയുന്നില്ലെന്ന് പലരും കമന്റ് ചെയ്തതോടെ അദ്ദേഹം അടുത്ത ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. സൂചന ആവശ്യമാണെങ്കിൽ ഇതാ എന്ന കുറിപ്പോടെയാണ് ക്ലോസപ്പ് ചിത്രങ്ങൾ നൽകിയത്. മരക്കുറ്റിയിലെ വള്ളിപ്പടർപ്പുകളുടെ മുകളിലായി ചുരുണ്ടു കൂടിയിരിക്കുന്ന പെരുമ്പാമ്പിനെ ഇതിൽ വ്യക്തമായി കാണാം. ബർമീസ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പാണിത്. ഇത്ര ദൂരത്തിൽ ആരുടേയും കണ്ണിൽ പെടാതെ കിടക്കുന്ന പെരുമ്പാമ്പിന്റെ ചിത്രമെടുത്തതിന് നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനം അറിയിക്കുന്നത്.

If you need some hint. pic.twitter.com/ZEyBQ4oOZf

— Parveen Kaswan, IFS (@ParveenKaswan) December 14, 2022

Tags: IFS officer
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies