മകളെ പീഡിപ്പിച്ച ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് വീട്ടമ്മ; പീഡനം കണ്ടെത്തിയത് സിസിടിവിയിലൂടെ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകളെ പീഡിപ്പിച്ച ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് വീട്ടമ്മ; പീഡനം കണ്ടെത്തിയത് സിസിടിവിയിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

മകളെ പീഡിപ്പിച്ച ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് അമ്മ. വടക്ക് പടിഞ്ഞാറൻ വിയറ്റ്‌നാമിലെ സോൺ ലാ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഹാ തി ന്യൂയെൻ എന്ന യുവതിയാണ് സ്വന്തം ഭർത്താവിന്റെ ജനനേന്ദ്രീയം മുറിച്ചെടുത്തത്. 15 കാരിയായ മകളെ ഇയാൾ പീഡിപ്പിച്ചുവെന്നും അതിനാലാണ് താൻ ഇങ്ങനെ ചെയ്തത് എന്നും യുവതി പോലീസിനോട് പറഞ്ഞു.

മാർച്ചിലാണ് സംഭവം നടന്നത്. 29 -കാരനായ എൻഗുയെൻ വാൻ എച്ച് എന്നയാളാണ് ഭാര്യയുടെ പ്രതികാരത്തിന് ഇരയായത്. 15 കാരിയായ മകളെ ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നത് യുവതി സിസിടിവി ക്യാമറയിലൂടെ കണ്ടെത്തി. ഇതോടെ ഭർത്താവിന്റെ ജനനേന്ദ്രിയം ഇവർ മുറിച്ച് ദൂരെയെറിഞ്ഞു. തുടർന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി.

തന്റെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് യുവതി പോലീസിൽ പരാതിപ്പെട്ടു. 2020 മുതൽ ഇയാൾ മകളെ പീഡിപ്പിക്കുമായിരുന്നു. ഇത് ഭർത്താവിനോട് ചോദിച്ചപ്പോഴൊക്കെ ഒഴിഞ്ഞുമാറാനാണ് അയാൾ ശ്രമിച്ചത്. ഇതോടെ ജനനേന്ദ്രിയം മുറിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിലുള്ള മുറിവായതിനാൽ ധാരാളം രക്തം വാർന്ന് പോയിരുന്നു. ജനനേന്ദ്രിയം ദൂരെ വലിച്ചെറിഞ്ഞതിനാൽ ഇത് തുന്നിപ്പിടിപ്പിക്കാനായില്ല. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ ആശുപത്രി അധികൃതർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. പരിക്കുകൾ സങ്കീർണ്ണമായിരുന്നെങ്കിലും യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറയുന്നു.

Tags: Penis
ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies