‘കാവി വസ്ത്രധാരികൾ ബലാത്സംഗം ചെയ്യുന്നവരും വിദ്വേഷ പ്രചാരകരും‘: സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിച്ച പ്രകാശ് രാജിനെതിരെ പ്രതിഷേധം കത്തുന്നു- Prakash Raj against Hinduism
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കാവി വസ്ത്രധാരികൾ ബലാത്സംഗം ചെയ്യുന്നവരും വിദ്വേഷ പ്രചാരകരും‘: സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിച്ച പ്രകാശ് രാജിനെതിരെ പ്രതിഷേധം കത്തുന്നു- Prakash Raj against Hinduism

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 07:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ സനാതന ധർമ്മത്തെ അടച്ച് ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നടനും രാഷ്‌ട്രീയക്കാരനുമായ പ്രകാശ് രാജ്. കാവി വസ്ത്രധാരികളെ മതഭ്രാന്തന്മാരും ബലാത്സംഗകരും വിദ്വേഷ പ്രചാരകരും എന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രകാശ് രാജിന്റെ അധിക്ഷേപങ്ങൾക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമാകുകയാണ്.

മതഭ്രാന്തന്മാരായ കാവി വസ്ത്രധാരികൾ ബലാത്സംഗകരെ പൂമാലയിട്ട് സ്വീകരിക്കുന്നു. അവർ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നു, എം എൽ എമാരെ വിലയ്‌ക്കെടുക്കുന്നു. കാവി വസ്ത്രധാരിയായ സ്വാമിജി പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നു. എന്താ സിനിമയിൽ കാവി ഉപയോഗിക്കാൻ പാടില്ലേ, എന്നാണ് പ്രകാശ് രാജ് സാമൂഹിക മാദ്ധ്യമത്തിൽ ചോദിച്ചത്.

കാവി വസ്ത്രധാരികളെ സാമാന്യവത്കരിക്കുന്ന പ്രകാശ് രാജിന്റെ പോസ്റ്റ് വലിയ വിമർശനങ്ങൾക്കാണ് വിധേയമാകുന്നത്. ഹിന്ദുമത വിശ്വാസികൾ പൊതുവിൽ ഉപയോഗിക്കുന്ന കാവി വസ്ത്രം, ആചാരപരമായി ബ്രഹ്മചാരികളും വാനപ്രസ്ഥരുമാണ് ഉപയോഗിക്കുന്നത്. ഹിന്ദുമത വിശ്വാസികൾക്ക് പുറമെ ബുദ്ധമത വിശ്വാസികളും ഇതര ഭാരതീയ ധർമ്മപ്രചാരകരും കാവി വസ്ത്രം ഉപയോഗിക്കാറുണ്ട്. ക്രൈസ്തവ സമുദായത്തിലെ ചില വിഭാഗം പുരോഹിതന്മാരും കാവി വസ്ത്രം ഉപയോഗിച്ച് കാണാറുണ്ട്.

Tags: pathanSaffronshah rukh khanprakash rajHinduism
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies