ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തൽ മാത്രം ലക്ഷ്യം; അന്ന് ദോക് ലാമിൽ അച്ഛൻ; ഇന്ന് തവാംഗിൽ മകൻ; രാഹുലിനെതിരെ ജെ.പി.നദ്ദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തൽ മാത്രം ലക്ഷ്യം; അന്ന് ദോക് ലാമിൽ അച്ഛൻ; ഇന്ന് തവാംഗിൽ മകൻ; രാഹുലിനെതിരെ ജെ.പി.നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 09:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ഓരോ തരി മണ്ണും സംരക്ഷിക്കുന്ന സൈനികരുടെ ആത്മവീര്യം തകർക്കുന്ന വാക്കുകളാണ് രാഹുലിൽ നിന്നുണ്ടാകുന്നതെന്നും ഇത്‌ കോൺഗ്രസ് നേതാ ക്കളുടെ പാരമ്പര്യ സ്വഭാവമാണെന്നും രാജ്യത്തിന് ഇവർ അപമാനമാണെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. ചൈനയേക്കാൾ അപകടകരമാണ് രാജ്യത്തിനകത്ത് നിന്നും നേതാക്കൾ നടത്തുന്ന പരാമർശങ്ങളെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ വിമർശിച്ചു. രാജ്യസ്‌നേഹികളായവരെല്ലാം രാഹുലിനെ അപലപിക്കണമെന്നും നദ്ദ പറഞ്ഞു.

എത്രമാത്രം അവഹേളിച്ചു എന്നതല്ല വിഷയം. ഏത് സമയത്ത് എന്ത് പറഞ്ഞു എന്നതാണ്. ഇന്ത്യൻ സൈന്യം എന്നും ലോകത്തിലെ ഏറ്റവും ധീരന്മാരും പോരാളികളുമാണെന്ന് തെളിയി ച്ചവരാണ്. അവർക്കെതിരെ സ്വന്തം രാജ്യത്തിരുന്ന് എല്ലാവർക്കും ബോദ്ധ്യമുള്ള ഒരു കാര്യം തെറ്റായി പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നദ്ദ പറഞ്ഞു. ദോക് ലാമിൽ മുമ്പ് ഇന്ത്യാ-ചൈന പോരാട്ടം നടക്കുമ്പോൾ ആരേയുമറിയിക്കാതെ ചൈനീസ് എംബസിയിൽ പോയ വ്യക്തിയായിരുന്നു രാഹുലിന്റെ പിതാവായ രാജീവെന്ന് ആരും മറക്കരുതെന്നും നദ്ദ ഓർമ്മിപ്പിച്ചു.

കോൺഗ്രസ് എന്നും ചൈന ചായ്വുള്ള പാർട്ടിയാണ്. അവരുടെ നയങ്ങളും ബന്ധങ്ങളും എങ്ങിനെയായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ചൈനയിൽ നിന്നും ആറ് പതിറ്റാണ്ടിൽ എന്തൊക്കെ സഹായം ലഭിച്ചിട്ടുണ്ടെന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചൈനീസ് എംബസി കോൺഗ്രസിന്റെ ട്രസ്റ്റായ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകിയ വഴിവിട്ട ധനസഹായ കണക്ക് രാജ്യം ഇപ്പോൾ അന്വേഷിക്കുകയാണെന്നും നദ്ദ പറഞ്ഞു.

ചൈനയേയും പാകിസ്താനേയും എല്ലാ അതിർത്തി സംഘർഷത്തിലും ഉടനെ കയറി ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നയം രാജ്യസുരക്ഷയ്‌ക്ക് അപകടമാണെന്നും നദ്ദ പറഞ്ഞു. പുൽവാമയിലെ സർജിക്കൽ സ്‌ട്രൈക്കിൽ രാഹുൽ അന്ന് പാകിസ്താനൊപ്പ മായിരുന്നു. ഗാൽവാനിൽ ചൈനയ്‌ക്കൊപ്പവും. പാകിസ്താന്റേയും ചൈനയുടേയും ചിലവിൽ വക്താവായി ഒരാൾ ഇന്ത്യയിൽ പ്രസംഗിച്ചു നടക്കുകയാണെന്നും നദ്ദ പരിഹസിച്ചു.

Tags: nadda
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies