ഹോട്ടൽ ഭക്ഷണം കഴിച്ച് പണി കിട്ടിയോ?; ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഉണ്ട് പൊടിക്കൈകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ഹോട്ടൽ ഭക്ഷണം കഴിച്ച് പണി കിട്ടിയോ?; ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഉണ്ട് പൊടിക്കൈകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 10:20 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഭക്ഷ്യവിഷബാധയേൽക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് ഇടയ്‌ക്കിടെ ലഭിക്കുന്ന പണിയാണ് ഭക്ഷ്യവിഷബാധ. വയറിളക്കം, ഛർദ്ദി, പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ ഇതിന് കഴിയും. ചില പൊടിക്കൈകളിലൂടെ ഭക്ഷ്യവിഷബാധ പൂർണ്ണമായും ഭേദമാക്കുകയോ, സങ്കീർണ്ണതകൾ ഒഴിവാക്കുകയോ ചെയ്യാം.

ബാക്ടീരിയ ആയ സാൽമൊണല്ലയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുന്നത്. മുട്ട, മയോണൈസ്, ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ കൃത്യമായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് പ്രധാനമായും ഇവ ശരീരത്തിൽ എത്തുന്നത്. തലവേദന, പനി, ക്ഷീണം, അടിവയർവേദന, വയറിളക്കം എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ.

ഉദരസംബന്ധമായ, പ്രത്യേകിച്ച് ദഹന പ്രശ്‌നങ്ങൾക്കുള്ള ഉത്തമ ഔഷധമാണ് വെളുത്തുള്ളി. ഭക്ഷ്യവിഷബാധയകറ്റാനും വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞെടുത്ത് വെറുതെ ചവച്ച് അതിന്റെ നീര് വിഴുങ്ങുക. വേണമെങ്കിൽ വെളുത്തുള്ളി, കുറച്ച് തേനിൽ മുക്കിയും കഴിക്കാം. ഭക്ഷ്യവിഷബാധയെ തുടർന്നുള്ള വയറുവേദനയ്‌ക്ക് വെളുത്തുള്ളി കഴിക്കുന്നത് ശമനം നൽകും.

ഭക്ഷ്യവിഷബാധയേറ്റാൽ നാരങ്ങാ വെള്ളം കുടിക്കുന്നത് നന്നായിരിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത് കഴിക്കാം. ഇതിനൊപ്പം തേൻ ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും.

പല അസുഖങ്ങൾക്കുമുള്ള ഔഷധമാണ് തുളസി. ഭക്ഷ്യവിഷബാധ തടയുന്നതിനും തുളസി ഉപയോഗിക്കാം. തുളസി ഇല ചതച്ച് നീര് പിഴിഞ്ഞ് എടുക്കുക. ഇതിൽ അൽപ്പം തേൻകൂടി ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ഒരു ദിവസം നാലോ അഞ്ചോ തവണ ഇത് കഴിക്കാം. ഒരു ഏലക്കയും, തുളസി ഇലയും ഒപ്പം വായിലിട്ട് ചവയ്‌ക്കുന്നതും നല്ലതാണ്.

ഇഞ്ചിച്ചായയിൽ തേൻ ചേർത്ത് കഴിക്കുന്നതും ഭക്ഷ്യവിഷബാധയ്‌ക്ക് ഏറെ നല്ലതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് മികച്ച ഒറ്റമൂലിയാണ് ഇഞ്ചി. ദിവസേന മൂന്ന് തവണയെങ്കിലും ഇഞ്ചി ചായയിൽ തേൻ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

Tags: food poisoning
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies