ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന ശക്തമായ വളര്‍ച്ച തുടരുകയാണെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇന്ത്യ കൈവരിച്ച ശരാശരി വാര്‍ഷിക വളര്‍ച്ച 7.83 ശതമാനമാണെന്ന് കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് പോളിസിയിലെ ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം മേധാവി ക്യുങ്ഹൂണ്‍ കിം ചൂണ്ടിക്കാട്ടി. എക്‌സിലൂടെയാണ് അദ്ദേഹം നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

കോവിഡ് മഹാമാരിയുടെ കാലത്ത് 5.8 ശതമാനം സാമ്പത്തിക തകര്‍ച്ച നേരിട്ട ഇന്ത്യ 2021ല്‍ 9.7 ശതമാനം വളര്‍ച്ചയോടെ ശക്തമായി തിരിച്ചെത്തിയതായി കിം പറഞ്ഞു. തുടര്‍ന്നുള്ള നാല് വര്‍ഷങ്ങളിലും ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ രാജ്യത്തിന് കഴിഞ്ഞു. ഓരോ പാദത്തിലെയും മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) കണക്കുകള്‍ പുറത്തുവരുമ്പോഴും താനുള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ വളര്‍ച്ചാ പ്രവചനങ്ങള്‍ ഉയര്‍ത്തേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഏഴ് ശതമാനത്തിന് മുകളില്‍ വളര്‍ച്ച കൈവരിച്ചത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നേറ്റം വ്യക്തമാക്കുന്നതാണെന്ന് കിം വിലയിരുത്തി. ബ്രിക് രാജ്യങ്ങളിലൊന്നായി ഇന്ത്യ ആഗോള ശ്രദ്ധ നേടിയ 2003-2007 കാലഘട്ടത്തിലെ വളര്‍ച്ചാ നിരക്കിനോട് അടുത്തുനില്‍ക്കുന്നതാണ് നിലവിലെ കണക്കുകള്‍. 2021-2025 കാലയളവിലെ ശരാശരി വാര്‍ഷിക വളര്‍ച്ച 7.83 ശതമാനമാണെന്നും 1960 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ചയിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20032007 കാലയളവില്‍ രേഖപ്പെടുത്തിയ 7.89 ശതമാനമാണ് ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്ക്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നിലവിലെ വളര്‍ച്ചാ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഇന്ത്യയ്‌ക്ക് മുന്‍കാല റെക്കോര്‍ഡ് മറികടക്കാനാകുമെന്നും കിം അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്), ഏഷ്യന്‍ വികസന ബാങ്ക് (എഡിബി), ലോകബാങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ അടുത്തിടെ ഇന്ത്യയുടെ നടപ്പുവര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ ഏഴ് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തിയതായും കിം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ തുടര്‍ച്ചയായി ഉയരുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം വിലയിരുത്തി.

Tags: Indian Economyindian gdp
Share
Tweet
SendShare

More News from this section

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies