ഹർത്താലിന് ആഹ്വാനം ചെയ്തത് ഒരുമിച്ച്; എന്നാൽ കേസ് എടുത്തപ്പോൾ റൗഫില്ല; പിഎഫ്‌ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമവുമായി സർക്കാർ; പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹർത്താലിന് ആഹ്വാനം ചെയ്തത് ഒരുമിച്ച്; എന്നാൽ കേസ് എടുത്തപ്പോൾ റൗഫില്ല; പിഎഫ്‌ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമവുമായി സർക്കാർ; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 02:21 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹർത്താൽ നടത്തി കലാപത്തിന് ശ്രമിച്ച കേസിൽ നിന്നും സിഎ റൗഫിനെ രക്ഷിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ റൗഫിനെതിരെ കേസ് എടുത്തിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും, സി എ റൗഫും ഒരുമിച്ച് പ്രഖ്യാപിച്ച ഹർത്താലായിരുന്നു പി എഫ് ഐ ഭീകരവാദികൾ അഴിഞ്ഞാടിയ കലാപമായി മാറിയത്.

പി എഫ് ഐ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചെന്ന പേരിലായിരുന്നു സെപ്തംബർ 23 ന് സംസ്ഥാനത്ത് ഹർത്താൽ നടത്തിയത്. മതഭീകരവാദികൾ കലാപക്കൊടിയുയർത്തി വ്യാപക അക്രമങ്ങൾ നടത്തിയ ഹർത്താലിൽ കെ എസ് ആർ ടി സി ബസുകളടക്കം അഞ്ച് കോടി 20 ലക്ഷം രൂപയുടെ പൊതുമുതൽ  നശിപ്പിച്ചതായാണ് കണക്ക്. എന്നാൽ ഒരുമിച്ചിരുന്ന് നടത്തിയ കലാപ ആഹ്വാനത്തിൽ ഒരാളെ മാത്രം പ്രതി ചേർത്തപ്പോൾ സി എ റൗഫിനെതിരെ കേസുകളില്ലായെന്നതാണ് വിരോധാഭാവം. 417 അക്രമ കേസുകളിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളുകൾക്കൊപ്പം അബ്ദുൾ സത്താർ പ്രതിയാണ്.

ഹർത്താൽ ആഹ്വാനം ചെയ്ത നേതക്കാളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പാലിക്കാതെ റവന്യൂ റിക്കവറി നടപടികൾ നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും, ജനുവരിക്കുള്ളിൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. രാജ്യ വിരുദ്ധ – മതഭീകരവാദ കേസുകളിൽ പ്രതികളായ അബ്ദുൾ സത്താറും, സി എ റൗഫും നിലവിൽ റിമാൻഡിലാണ്. പി എഫ് ഐയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന നേതാവാണ് റൗഫ്. ഇയാൾക്ക് സംസ്ഥാന രാഷ്‌ട്രീയത്തിലെ ഭരണകക്ഷി നേതാക്കളുമായടക്കം അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് റൗഫിനെ രക്ഷിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നത്.

Tags: PFIca rauf
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies