രഞ്ജി ട്രോഫി: ലീഡ് വഴങ്ങി കേരളം; രാജസ്ഥാൻ 5 ന് 278 ; ദീപക് ഹൂഡയ്ക്ക് വീണ്ടും സെഞ്ച്വറി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി: ലീഡ് വഴങ്ങി കേരളം; രാജസ്ഥാൻ 5 ന് 278 ; ദീപക് ഹൂഡയ്‌ക്ക് വീണ്ടും സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 06:00 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജ്സ്ഥാന് മേൽക്കൈ. ആദ്യ ഇന്നിംഗ്‌സിൽ 306 റൺസിന് പുറത്തായി 31 റൺസിന്റെ ലീഡ് വഴങ്ങേണ്ടിവന്ന കേരളത്തിനെതിരെ ആതിഥേയർ 5 ന് 278 എന്ന നിലയിലാണ്. തുടർച്ചയായി രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി യോടെ ദേശീയ താരം ദീപക് ഹൂഡയും(106) കുനാൽ റാത്തോഡും(48) ക്രീസിലുണ്ട്.

മൂന്നാം ദിനത്തിൽ 8 ന് 268 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് പക്ഷെ 38 റൺസ് കൂടി മാത്രമേ ചേർക്കാനായുള്ളൂ. സെഞ്ച്വറി നേടിയ സച്ചിൻ ബേബി 139 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി അങ്കിത് ചൗദ്ധരി 5 വിക്കറ്റ് നേട്ടം കൊയ്തു.

രണ്ടാം ഇന്നിംഗ്‌സിൽ മുൻനിരക്കാരെ അതിവേഗം പവലിയനിലെത്തിച്ച് ജലജ് സക്‌സേന കേരളത്തിനായി വീണ്ടും തിളങ്ങിയതോടെ രാജസ്ഥാൻ ഒരു ഘട്ടത്തിൽ 4ന് 94 എന്ന നിലയിലേയ്‌ക്ക് വീണു.  എന്നാൽ മദ്ധ്യനിരയിൽ 122 പന്തിൽ 106 റൺസുമായി ദീപക് ഹൂഡ ടീമിനെ തകർച്ചയിൽ നിന്നും ഭേദപ്പെട്ട സ്‌കോറിലേയ്‌ക്ക് എത്തിക്കുകയായിരുന്നു. ഹൂഡ തന്റെ ക്ലാസ് ഇന്നിംഗ്‌സ് പുറത്തെടുത്തപ്പോൾ കുനാൽ സിംഗ് 48 റൺസെടുത്ത് മികച്ച പിന്തുണ നൽകി.

യാഷ് കോത്താരി(24), മഹിപാൽ ലോംറോർ(0), സൽമാൻ ഖാൻ(0) എന്നിവരെയാണ് ജലജ് സക്‌സേന വീഴ്‌ത്തിയത്. മികച്ച ചെറുത്തു നിൽപ്പോടെ അർദ്ധസെഞ്ച്വറി നേടിയ അഭിജീത് തോമർ(68) ജോസഫിന്റെ പന്തിൽ പുറത്തായി. നായകൻ അശോക് മീനാരിയയെ(19) ബേസിൽ തമ്പിയും പുറത്താക്കി.

നാളെ ഒരു ദിവസം മാത്രം കളി അവശേഷിക്കേ രാജസ്ഥാൻ 309 റൺസ് ലീഡാണ് അടിച്ചെടുത്തിരിക്കുന്നത്. കേരളത്തിന് മുന്നിൽ 400 റൺസെങ്കിലും വിജയലക്ഷ്യം വയ്‌ക്കാനാകും ആതിഥേയർ ശ്രമിക്കുക.

Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies