ഐപിഎൽ2023: ലേലം നാളെ കൊച്ചിയിൽ ; യുഎഇയുടേതടക്കം 10 മലയാളി താരങ്ങൾ ലോകോത്തര താരങ്ങൾക്കൊപ്പം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ2023: ലേലം നാളെ കൊച്ചിയിൽ ; യുഎഇയുടേതടക്കം 10 മലയാളി താരങ്ങൾ ലോകോത്തര താരങ്ങൾക്കൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 07:22 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം നാളെ കൊച്ചിയിൽ നടക്കും. ക്രൗൺ പ്ലാസ ഹോട്ടലിലെ ലേല തട്ടിൽ ലോകോത്തര താരങ്ങൾ ക്കൊപ്പം 10 മലയാളികളും വമ്പൻ ടീമുകളിലേക്ക് ചേക്കേറാനുള്ള ഭാഗ്യവിളികൾക്കായി കാതോർക്കും. 405 താരങ്ങളിൽ നിന്നുള്ളവരെയാണ് നാളെ പത്തു ഫ്രാഞ്ചൈസികൾക്ക് കയ്യിലെ തുക അനുസരിച്ച് സ്വന്തമാക്കാൻ അവസരം ലഭിക്കുക.

വിദേശ താരങ്ങളായ ബെൻ സ്റ്റോക്സ്, സാം കറൻ, കാമറൂൺ ഗ്രീൻ, നിക്കോളാസ് പൂരൻ, റിലീ റൂസോ എന്നിവർ നാളത്തെ ശ്രദ്ധാകേന്ദ്രമാകുന്നവരാണ്. ഇവർക്കൊപ്പം ദേശീയ താരം മായങ്ക് അഗർവാളും  ഹാരിസ് ബ്രൂക്കും പ്രധാന ടീമുകൾ സ്വന്തമാക്കാൻ കൊതിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ സീസൺ വരെ മുംബൈയിൽ തിളങ്ങിയ പൊള്ളാർഡും ചെന്നൈ യുടെ വിജയ ശില്പികളിലൊരാളായിരുന്ന ഡെയ്ൻ ബ്രാവോയും കളമൊഴിഞ്ഞതോടെ പകരക്കാർ ആരാകും എന്നതും നാളെ അറിയാം.

നാളെ ലേലത്തറയിൽ ടീമുകൾക്ക് മുന്നിലേയ്‌ക്ക് വരുന്നതിൽ 61 പേർ മികച്ച ബാറ്റർമാരാണ്. 155 ഓൾറൗണ്ടേഴ്‌സും 58 വിക്കറ്റ് കീപ്പർമാരും 131 ബൗളർമാരും ഭാഗ്യവിളികൾക്കായി കാത്തിരിക്കുന്നു. ഇത്തവണ ഭാഗ്യവിളികൾക്കായി കാത്തുനിൽക്കുന്നതിൽ പത്തുപേർ മലയാളികളാണ്. അതിൽ ഏറെ പ്രധാനം യുഎഇ ദേശീയ ടീമിന്റെ നായകനും മറ്റൊരു താരവും മലയാളികളായി ഐപിഎൽ പട്ടികയിലെത്തി എന്നതാണ്. നായകൻ റിസ്വാനും ബാസിൽ ഹമീദുമാണ് മലയാളികളായിട്ടും മറ്റൊരു രാജ്യത്തിന്റെ കുപ്പായത്തിൽ ഐപിഎല്ലിലേയ്‌ക്ക് എത്തുന്നത്.ഇവർക്കൊപ്പം വൃത്യു അരവിന്ദ്, കാർത്തിക് മെയ്യപ്പൻ, അയാൻ അഫ്‌സൽ ഖാൻ, അലിഷാൻ ഷറഫൂ എന്നീ യുഎഇ താരങ്ങളും ലേലത്തിനായി പരിഗണിക്ക പ്പെട്ടവരിലുണ്ട്.

Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies