മുഖക്കുരുവാണോ പ്രശ്‌നം; കറുവപ്പട്ടയിലുണ്ട് പരിഹാരം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മുഖക്കുരുവാണോ പ്രശ്‌നം; കറുവപ്പട്ടയിലുണ്ട് പരിഹാരം

Home Remedies for Pimples

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 11:25 pm IST
Facebook
Twitter
WhatsAppTelegram

കൗമാരപ്രായം മുതൽ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരു. ലിംഗഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും മുഖത്ത് കുരു വരാറുണ്ട്. പലവിധ കാരണങ്ങളാൽ ഇതു സംഭവിക്കാം. ജനിതകമായ പ്രത്യേകതകൾ, ഭക്ഷണക്രമീകരണങ്ങൾ, സമ്മർദ്ദം, ഹോർമോൺ വ്യത്യാസങ്ങൾ, അണുബാധ എന്നിവയെല്ലാം മുഖക്കുരുവിന് കാരണമാകും. മുഖക്കുരു ശല്യം രൂക്ഷമായാൽ ഡോക്ടറെ കാണുന്നതാണ് ഏറ്റവും ഉചിതമായ പോംവഴി. എന്നാൽ ചില വീട്ടുവൈദ്യങ്ങൾ കൊണ്ടും ഒരു പരിധി വരെ മുഖക്കുരു മാറ്റാം..

തേനും കറുവട്ടപ്പട്ടയും ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കി പുരട്ടുന്നത് മുഖക്കുരു മാറാൻ നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..

രണ്ട് ടേബിൾ സ്പൂൺ തേനിൽ ഒരു ടേബിൾ സ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. മുഖം വൃത്തിയായി കഴുകയതിന് ശേഷം ഈ പേസ്റ്റ് മാസ്‌ക് രൂപത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത് ദിവസവും ചെയ്താൽ മുഖക്കുരു ശല്യത്തിന് മാറ്റം വരും.

തേൻ-കറുവപ്പട്ട പേസ്റ്റ് മുഖത്ത് പുരട്ടുന്നതിന് മുമ്പ് അലർജി പരിശോധന നടത്തേണ്ടതാണ്. നിരവധിയാളുകൾക്ക് കറുവപ്പട്ട ചർമ്മത്തിൽ അലർജി വരുത്താറുണ്ട്. അതിനാൽ തയ്യാറാക്കി വച്ചിരിക്കുന്ന പേസ്റ്റ് ആദ്യം കൈകളിൽ പുരട്ടി നോക്കുക. അലർജിയില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മുഖത്ത് പുരട്ടാം.

Tags: Acnepimples
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies