ടെസ്‍ല കാർ മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെസ്‍ല കാർ മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

300 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം. അമേരിക്കയിലെ സാന്‍ മത്തേവു കൗണ്ടിയിലെ ഡെവിള്‍സ് സ്ലൈഡില്‍ വച്ചാണ് അപകടം നടന്നത്. ടെസ്‌ലയുടെ വൈ മോ‍ഡലാണ് അപകടത്തിൽപ്പെട്ടത്. നിസാര പരിക്കുകളോടെ കാർ യാത്രികർ രക്ഷപ്പെട്ടത് അത്ഭുതമാകുന്നു. ഇന്ത്യൻ വംശജനായ ധര്‍മേഷും ഭാര്യയും നാലു വയസുകാരി മകളും ഒമ്പതു വയസുകാരനായ മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ധര്‍മേഷ് ബോധപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

#BREAKING: Massive rescue effort at Devil’s Slide after this car went down the embankment with four people inside.(1) pic.twitter.com/T5eAt3PyDb

— scott budman (@scottbudman) January 2, 2023

പലതവണ മറിഞ്ഞ ശേഷമാണ് 250-300 അടി താഴ്ചയിലേയ്‌ക്ക് കാര്‍ പതിക്കുന്നത്. കാര്‍ വീഴുന്നത് കണ്ടു നിന്നവർ 911-ല്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് അഗ്നിശമന സേന എത്തി. ഇത്രയും വലിയ അപകടം നടന്നിട്ടും കാര്യമായ പരിക്കുകൾ ഒന്നും പറ്റാതെ യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് അപകടത്തിന് സാക്ഷ്യം വഹിച്ചവർ പറയുന്നു.

The car (white Tesla) had four people inside. We’re told 2 adults, 2 kids.
All four rescued and taken to the hospital with injuries.
Calfire says the fact that they were rescued alive “is a miracle.”(2) pic.twitter.com/2RjhJwDhBe

— scott budman (@scottbudman) January 2, 2023

പ്രത്യേക സുരക്ഷയുള്ള സീറ്റുകളാണ് കുട്ടികള്‍ക്ക് രക്ഷയായതെന്ന് കരുതാമെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറെസ്റ്ററി ആന്റ് ഫയര്‍ പ്രൊട്ടക്ഷന്‍ കമാന്‍ഡർ പറഞ്ഞു. ചെറിയ തോതില്‍ പരിക്കേറ്റ ധര്‍മേഷിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്‌ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ധര്‍മേഷിനെ കോടതിയില്‍ ഹാജരാക്കി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ധര്‍മേഷ് ബോധപൂര്‍വം അപകടം വരുത്തുകയാണെന്ന് കണ്ടെത്തിയത്.

Tags: AccidentTesla Model Y
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies