സോണിയും ഹോണ്ടയും കൈകോർത്തു; വരുന്നൂ 'അഫീല'യുടെ 'വിഷന്‍ എസ്'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

സോണിയും ഹോണ്ടയും കൈകോർത്തു; വരുന്നൂ ‘അഫീല’യുടെ ‘വിഷന്‍ എസ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2023, 02:25 pm IST
Facebook
Twitter
WhatsAppTelegram

ഇലക്ട്രോണിക് മേഖലയിലെ അതികാരായ സോണിയും വാഹന നിർമ്മാതാക്കളായ ഹോണ്ടയും കൈകോർക്കുന്നു. 2020-ല്‍ ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ‘സോണി വിഷന്‍ എസ്’ എന്ന പേരില്‍ ഒരു വൈദ്യുതി കാറിന്റെ ആശയം സോണി അവതരിപ്പിച്ചിരുന്നു. എന്നാൽ, കാർ നിർമ്മാണത്തിൽ അനുഭവ സമ്പത്ത് ഇല്ലാത്തതിനാൽ ആ മേഖലയിലേയ്‌ക്ക് പ്രവേശിക്കുന്നില്ലെന്നും സോണി പറഞ്ഞു. ഇപ്പോഴിതാ, സോണിയുടെ ആ ആശയത്തിന് ഹോണ്ട കൈ കൊടുത്തിരിക്കുകയാണ്.

സോണിയും ഹോണ്ടയും ചേര്‍ന്ന് പുതിയൊരു ഇവി ബ്രാന്‍ഡിന് തുടക്കമിട്ടിരിക്കുകയാണ്. ‘അഫീല’ എന്നു പേരിട്ട കമ്പനിയുടെ ആദ്യ ഉൽപ്പനം സോണി നേരത്തെ പ്രഖ്യാപിച്ച കാറായിരിക്കും. കാറിനുള്ളില്‍ പ്ലേ സ്റ്റേഷന്‍ വരെ ഒരുക്കിയാണ് സോണി വാഹനപ്രേമികളെ അതിശയിപ്പിക്കുന്നത്. ലാസ്‌വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയ്‌ക്കിടെ അഫീലയുടെ സി.ഇ.ഒ യാസുഹൈഡ് മിസൂനോയാണ് സോണിയും ഹോണ്ടയും കൈ കോര്‍ത്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാൻ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയത്.

2025-ന്റെ ആദ്യം വിഷന്‍ എസ് കാറിന്റെ ബുക്കിം​ഗ് ആരംഭിക്കുമെന്നും 2026-ല്‍ വടക്കേ അമേരിക്കയില്‍ വില്‍പന ആരംഭിക്കുമെന്നുമാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജിൽ 500 കിലോമീറ്റര്‍ റേഞ്ച് കിട്ടുന്ന 100kWh ശേഷിയുള്ള ബാറ്ററിയാവും അഫീലയുടെ ഇലക്ട്രിക് കാറിന് നൽകുക. ഹൈ ടെക് സെന്‍സറുകള്‍, ക്യാമറകള്‍, ലിഡാര്‍ സെന്‍സറുകള്‍, റഡാറുകള്‍ എന്നിവയെല്ലാം കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഹോണ്ടയുടെ ഉടമസ്ഥതയിലുള്ള 12 കാര്‍ നിര്‍മ്മാണ ഫാക്ടറികളില്‍ ഏതിലെങ്കിലും ഒന്നിലായിരിക്കും അഫീല കാറുകളുടെ നിര്‍മ്മാണം.

Tags: hondaelectric carafeela
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies